ഫലകത്തിന്റെ സംവാദം:വിവരങ്ങൾ (ഉപയോക്താവ്)
ഇതേ പോലൊരു ഫലകം ലേഖനങ്ങള്‍ക്കും വേണം. തല്‍ക്കാലം വിക്കിപീഡിയ:ഒഴിവാക്കാവുന്ന താളുകള്‍ എന്നതില്‍ ഉപയോഗിക്കാന്‍ വേണ്ടി. പക്ഷെ പിന്നീടു വേറെയും ഉപയോഗം ഉണ്ടാവാം. --Shiju Alex|ഷിജു അലക്സ് 06:46, 15 ഒക്ടോബര്‍ 2008 (UTC)
- അത് നിലവിലുണ്ട് {{AFD}}യില്‍ പറഞ്ഞ പോലെ (ഒരു ലേഖനം നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നത് എങ്ങിനെ?) ഡിലീറ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചാല്‍ എല്ലാം തനിയെ വന്നോളും. ഏറ്റവും കുറഞ്ഞത് 2 സ്റ്റെപ്പെങ്കിലും! --സാദിക്ക് ഖാലിദ് 07:30, 15 ഒക്ടോബര്‍ 2008 (UTC)
എവിടെ വന്നു ? ഉദാഹരണം: കാനം ശങ്കരപ്പിള്ള (മായ്ക്കുക | സംവാദം | നാള്‍വഴി | പ്രവര്‍ത്തനരേഖകള്‍) ഇതു യാന്തികമായി കിട്ടാന്‍ എന്തു ചെയ്യണം. ഞാന്‍ ഇപ്പോ എല്ലാം മാനുവലായി ചേര്‍ക്കുകയായിരുന്നു. --Shiju Alex|ഷിജു അലക്സ് 07:57, 15 ഒക്ടോബര്‍ 2008 (UTC)
- വിക്കിപീഡിയ:ഒഴിവാക്കാവുന്ന താളുകള്‍ എന്ന താളില്‍ പോയി {{ബദല്‍:AFD/1|ലേഖനം=കാനം ശങ്കരപ്പിള്ള|കാരണം=ഈ ലേഖനം ഡിലീറ്റ് ചെയ്യുക}} --~~~~ എന്ന് ചേര്‍ക്കുക--Anoopan| അനൂപന്‍ 08:01, 15 ഒക്ടോബര്‍ 2008 (UTC)
ചുരുക്കി പറഞ്ഞാല്‍ ഞാന്‍ ആവശ്യപ്പെട്ട ഫലകം തന്നെയാണു ആണു {{AFD/1}} എന്നത്. ഈ ഫലകത്തെക്കുറിച്ചും അതു വിക്കിപീഡിയ:ഒഴിവാക്കാവുന്ന താളുകള്‍ എന്നതില്‍ ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചും ഫലകത്തിന്റെ താളിലും വിക്കിപീഡിയ:ഒഴിവാക്കാവുന്ന താളുകള്‍ എന്ന താളിലും സൂചിപ്പിച്ചിരുന്നു എങ്കില്‍ ഇങ്ങനെയൊരു സംവാദത്തിന്റെ ആവശ്യമെ ഉണ്ടാകുമായിരുന്നില്ല്. --Shiju Alex|ഷിജു അലക്സ് 08:06, 15 ഒക്ടോബര്‍ 2008 (UTC)
- -- മാറ്റി എഴുതിയിട്ടുണ്ട്--Anoopan| അനൂപന്‍ 08:08, 15 ഒക്ടോബര്‍ 2008 (UTC)
പഴയ സ്ക്രിപ്റ്റ്
തിരുത്തുകഎണ്ണങ്ങൾ, മുഴുവനും മറ്റും കാണിക്കുന്ന സ്ക്രിപ്റ്റ് പഴയതാണ്.. ഇത് പുതിക്കി എഴുതണം. --എഴുത്തുകാരി സംവാദം 06:39, 6 ഡിസംബർ 2010 (UTC)
- ചെയ്തു --കിരൺ ഗോപി 06:55, 6 ഡിസംബർ 2010 (UTC)