ഫലകത്തിന്റെ സംവാദം:കേരളത്തിൽ കാണുന്ന ശലഭങ്ങൾ

Trying to make this page complete, please wait.-Vinayaraj (സംവാദം) 01:50, 16 ഒക്ടോബർ 2013 (UTC)Reply

തലക്കെട്ട്

തിരുത്തുക

കേരളത്തിലെ ശലഭങ്ങൾ അല്ലെങ്കിൽ കേരളത്തിലെ ചിത്രശലഭങ്ങൾ എന്നു മാത്രം പോരെ?--റോജി പാലാ (സംവാദം) 05:11, 18 ഒക്ടോബർ 2013 (UTC)Reply

  അതെ. ശലഭം പറന്നു കേരളത്തിനു വെളിയിൽ പറന്നു പോയാൽ അവിടെയും കാണാമല്ലോ!!! :) --♥Aswini (സംവാദം) 06:43, 18 ഒക്ടോബർ 2013 (UTC)Reply

ഫലകം:ചിത്രശലഭങ്ങൾ

തിരുത്തുക

നിലവിൽ ഫലകമാണ് എല്ലാ താളുകളിലും ഉപയോഗിക്കുന്നത്. ഡ്യൂപ്ലിക്കേഷന്റെ ആവശ്യമുണ്ടോ ? കേരളത്തിലെ ശലഭങ്ങളെ കാണിക്കാൻ വേണ്ടിതന്നെയാണ് അത് തുടങ്ങിയിരിക്കുന്നത്. ആവശ്യമെങ്കിൽ തലക്കെട്ട് മാറ്റിയാൽ പോരെ !--മനോജ്‌ .കെ (സംവാദം) 17:02, 23 ഒക്ടോബർ 2013 (UTC)Reply

"കേരളത്തിൽ കാണുന്ന ശലഭങ്ങൾ" താളിലേക്ക് മടങ്ങുക.