ഫലകത്തിന്റെ സംവാദം:അക്ഷരമാലാസൂചിക (സമഗ്രം)

Latest comment: 6 വർഷം മുമ്പ് by Anjuravi

ഇതു സമഗ്ര അക്ഷരമാല ആയ സ്ഥിതിക്കു, കൂട്ടക്ഷരങ്ങളും ന്റ, റ്റ എന്നീ അക്ഷരങ്ങൾ ഒക്കെ ഉൾക്കൊള്ളിക്കാൻ എന്തെങ്കിലും മാർഗമുണ്ടോ. --Shiju Alex|ഷിജു അലക്സ് 17:17, 30 ജൂൺ 2008 (UTC)Reply

ചില്ലുകൾ കാണുന്നില്ലല്ലൊ. Satheesan.vn 22:43, 21 ഒക്ടോബർ 2010 (UTC)Reply

'റ്റ' ചേർത്തു. 'ന്റ' യിലും ചല്ല്ലിലും (ർ ൻ ൽ ൾ ൺ) തുടങ്ങുന്ന വാക്കുകൾ മലയാളത്തിലുണ്ടോ? --സാദിക്ക്‌ ഖാലിദ്‌ 11:03, 23 ഓഗസ്റ്റ് 2011 (UTC)Reply

ന്റുപ്പാക്കൊരാനയുണ്ടാർന്നു, :) --ഷിജു അലക്സ് 11:22, 23 ഓഗസ്റ്റ് 2011 (UTC)Reply

അതിനു ലേഖനവുമുണ്ട് :-) ന്റമ്മോ ഓരോന്ന് തപ്പിയെടുത്തു വരുന്നത് കണ്ടില്ലേ. --സാദിക്ക്‌ ഖാലിദ്‌ 11:31, 23 ഓഗസ്റ്റ് 2011 (UTC)Reply

ന്റയും റ്റയും ഉൾപ്പെടുത്തേണ്ടിയിരുന്നില്ല. കൂട്ടക്ഷരത്തിൽ തുടങ്ങുന്ന വാക്കുകൾ ധാരാളമുണ്ടല്ലോ. ക്ഷ, സ്ഥ, ത്ര, വ്യ, പ്ല, സ്വ... അങ്ങനെയെങ്കിൽ എല്ലാം ഉൾപ്പെടുത്തേണ്ടേ? --Jairodz സം‌വാദം 13:13, 23 ഓഗസ്റ്റ് 2011 (UTC)Reply
വേണം. ആ അക്ഷരങ്ങളിൽ ലേഖനങ്ങളുണ്ടെങ്കിൽ തീർച്ചയായും വേണം. --അനൂപ് | Anoop 13:32, 23 ഓഗസ്റ്റ് 2011 (UTC)Reply

ട്രാൻസ്ലിറ്ററേറ്റ് ചെയ്യുന്ന തലക്കെട്ടുകൾ റ്റയിൽ ആരംഭിക്കാം. അതുപോലെ സാധ്യമായ എല്ലാ കോമ്പിനേഷനുകളും കിടന്നോട്ടെ, ഭാവിയിൽ അക്ഷരങ്ങൾക്കും കൂട്ടക്ഷരങ്ങൾക്കും ലേഖനങ്ങൾ വരുകയാണെങ്കിൽ ഉപയോഗയോഗ്യമാകും. --Vssun (സുനിൽ) 16:48, 23 ഓഗസ്റ്റ് 2011 (UTC)Reply

ജയദീപ്, ഓർമ്മപ്പെടുത്തലിനു നന്ദി. മുൻപ് നിർത്തിയത് അവിടെയായിരുന്നു. ഷിജു പറഞ്ഞ അക്ഷരങ്ങൾ ചേർക്കാൻ വേണ്ടി കൂട്ടക്ഷരങ്ങളുടെ സെറ്റ് ഉണ്ടാക്കണമെന്ന് കരുതിയതാണ് പിന്നെ എപ്പഴോ മറന്നു. റ്റയ്ക്ക് ശേഷം വരുന്നവയെ മറ്റൊരു ഗ്രൂപ്പാക്കാം. --സാദിക്ക്‌ ഖാലിദ്‌ 18:34, 23 ഓഗസ്റ്റ് 2011 (UTC)Reply

ഞ്ജ എന്നൊരു അക്ഷരത്തിൽ തുടങ്ങുന്ന വാക്കുകൾ മലയാളത്തിലുണ്ടോ ? പ്രധാന താളിലെ പദസൂചികയിൽ ഈ അക്ഷരം കണ്ടു . @Anjuravi:(Anjuravi (സംവാദം) 23:20, 28 നവംബർ 2018 (UTC))Reply

"അക്ഷരമാലാസൂചിക (സമഗ്രം)" താളിലേക്ക് മടങ്ങുക.