ഫലകം:2012/മേയ്
|
മേയ് 30
തിരുത്തുക- ബോറിസ് ഗെൽഫൻഡിനെ തോൽപ്പിച്ച് ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ് അഞ്ചാം തവണ ലോക ചെസ്സ് കിരീടം നേടി.
മേയ് 28
തിരുത്തുക- സന്തോഷ് ട്രോഫി ഫുട്ബോളിൽ തമിഴ്നാടിനെ 3-2 നു് തോൽപ്പിച്ച് സർവ്വീസസ് ജേതാക്കളായി[1].
മേയ് 27
തിരുത്തുക- ഇന്ത്യൻ പ്രീമിയർ ലീഗ് 2012 ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ 5 വിക്കറ്റിനു തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേർസ് ജേതാക്കളായി[2].
മേയ് 26
തിരുത്തുക- ആതിരപ്പിള്ളി പ്രദേശം അതീവ പരിസ്ഥിതിക പ്രാധാന്യമുള്ള ഒന്നാം മേഖലയാണെന്ന് ഗാഡ്ഗിൽ കമ്മിറ്റി.
മേയ് 15
തിരുത്തുക- വിഖ്യാത ലാറ്റിനമേരിക്കൻ സാഹിത്യകാരൻ കാർലോസ് ഫ്യുവന്തസ് അന്തരിച്ചു.
മേയ് 13
തിരുത്തുക- ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ജേതാക്കളായി.
മേയ് 7
തിരുത്തുക- മൂന്നാംതവണയും റഷ്യൻ പ്രസിഡൻറായി വ്ലാദിമിർ പുടിൻ അധികാരമേറ്റു[3].
- പ്ലാസ്റ്റിക് അണുബോംബിനേക്കാൾ വിനാശകാരിയാണെന്നും, പ്ലാസ്റ്റിക് മാലിന്യത്തിന് കാരണമായ പ്ലാസ്റ്റിക് ബാഗുകൾ പൂർണ്ണമായും നിരോധിക്കണമെന്നും സുപ്രീംകോടതി[4].