റഷ്യയിലെ ബെലാറസിൽ ജനിയ്ക്കുകയും പിന്നീട് ഇസ്രയേലിനെ പ്രതിനിധീകരിയ്ക്കുകയും ചെയ്യുന്ന ഗ്രാൻഡ് മാസ്റ്റർ ആണ് ബോറിസ് ഗൽഫൻഡ്.(ജനനം:ജൂൺ 24, 1968) 2012ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ വിശ്വനാഥൻ ആനന്ദിനെയാണ് ബോറിസ് ഗൽഫൻഡ് നേരിടുക. പതിനേഴാമത്തെ വയസ്സിൽ സോവിയറ്റ് യൂണിയനിലെ ദേശീയ ചാമ്പ്യനായിരുന്നു [1]

ബോറിസ് ഗൽഫൻഡ്
Boris Gelfand
Boris Gelfand.jpg
മുഴുവൻ പേര്Boris Abramovich Gelfand
രാജ്യംIsrael
ജനനം (1968-06-24) ജൂൺ 24, 1968 (പ്രായം 51 വയസ്സ്)
Minsk, Belarussian SSR, USSR
സ്ഥാനംGrandmaster
ഫിഡെ റേറ്റിങ്2746
(No. 15 in the September 2011 FIDE World Rankings)
ഉയർന്ന റേറ്റിങ്2761
(January 2010)

ശൈലിതിരുത്തുക

മികച്ച ഒരു പൊസിഷണൽ രീതിയാണ് ഗെൽഫൻഡിന്റേത്. പതിവായി (Queen's Pawn Game)1.d4എന്ന ഓപ്പണിങ് അവലംബിയ്ക്കുന്നു.

അവലംബംതിരുത്തുക

  1. "34th USSR Junior Chess Championship, Yurmala January 1985". RusBase. ശേഖരിച്ചത് 2009-07-31.
"https://ml.wikipedia.org/w/index.php?title=ബോറിസ്_ഗെൽഫൻഡ്&oldid=1715649" എന്ന താളിൽനിന്ന് ശേഖരിച്ചത്