ഫറോ ദ്വീപുകൾ
(ഫറോസ് ദ്വീപുകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അറ്റ്‌ലാന്റിക് മഹാസമുദ്രത്തിന്റെ വടക്കായി ബ്രിട്ടൻ, നോർവെ, ഐസ്‌ലാന്റ്, എന്നീ രാജ്യങ്ങൾക്കിടയിൽ ചിതറിക്കിടക്കുന്ന 18 പ്രധാന ദ്വീപുകളോടു കൂടിയ ദ്വീപസമൂഹമാണ് ഫറോ. ഡെൻമാർക്കിന്റെ കോളനിയാണെങ്കിലും 1948 മുതൽ സ്വയംഭരണാവകാശമുണ്ട്. ചെമ്മരിയാടുകളുടെ നാട് എന്നാണ് ഫറോയ്ക്ക് അർഥം.
ഫറോ ദ്വീപുകൾ
| |
---|---|
Location of the Faroe Islands in Northern Europe. | |
ഫറോ ദ്വീപുകളുടെ ഭൂപടം. | |
തലസ്ഥാനം and largest city | Tórshavn |
ഔദ്യോഗിക ഭാഷകൾ | |
നിവാസികളുടെ പേര് | Faroese |
Sovereign state | Kingdom of Denmark |
ഭരണസമ്പ്രദായം | Parliamentary constitutional monarchy |
• Monarch | Queen Margrethe II |
Dan M. Knudsen | |
Aksel V. Johannesen | |
നിയമനിർമ്മാണസഭ | Løgting |
Formation | |
c. | |
14 January 1814 | |
• Gained home rule | 1 April 1948 |
• Further autonomy | 29 July 2005[2] |
• ആകെ വിസ്തീർണ്ണം | 1,399 കി.m2 (540 ച മൈ) (180th) |
• ജലം (%) | 0.5 |
• July 2013 estimate | 49,709[3] (206th) |
• 2011 census | 48,351[4] |
• ജനസാന്ദ്രത | 35.5/കിമീ2 (91.9/ച മൈ) |
ജി.ഡി.പി. (PPP) | 2008 estimate |
• ആകെ | $1.642 billion |
• പ്രതിശീർഷം | $33,700 |
ജി.ഡി.പി. (നോമിനൽ) | 2008 estimate |
• ആകെ | $2.45 billion |
• Per capita | $50,300 |
എച്ച്.ഡി.ഐ. (2008) | 0.950[5] very high |
നാണയവ്യവസ്ഥ | Faroese króna[c] (DKK) |
സമയമേഖല | UTC+0 (WET) |
• Summer (DST) | UTC+1 (WEST) |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | +298 |
ISO കോഡ് | FO |
ഇൻ്റർനെറ്റ് ഡൊമൈൻ | .fo |
|
അവലംബം
തിരുത്തുക- ↑ Statistical Facts about the Faroe Islands Archived 2014-07-14 at the Wayback Machine., 219, The Prime Minister's Office, accessed 13 July 2011.
- ↑ "Den færøske selvstyreordning, about the Overtagelsesloven (Takeover Act)". Stm.dk. Retrieved 2014-03-14.
- ↑ "Faroe Islands". The World Factbook. CIA. Archived from the original on 2019-05-06. Retrieved July 2013.
{{cite web}}
: Check date values in:|accessdate=
(help) - ↑ Statistics Faroe Islands, accessed 2 December 2012.
- ↑ Filling Gaps in the Human Development Index Archived 2011-10-05 at the Wayback Machine., United Nations ESCAP, February 2009