പാട്യാല ഘരാനയിലെ വിശ്രുത ഗായികയാണ് ബീഗം പർവീൺ സുൽത്താന. (ജ:10 ജൂലൈ 1950, അസം) [2]. ഖയാൽ, ഠുമ്രി, ഭജൻ എന്നീ രൂപങ്ങളിൽ പർവീണ കച്ചേരികൾ നടത്തിവരുന്നു.

Begum Parveen Sultana
বেগম পাৰৱীন চুলতানা
Sultana performing in 2011
പശ്ചാത്തല വിവരങ്ങൾ
ജനനംമേയ് 1950 (വയസ്സ് 73–74)
Puranigudam, Nagaon, Assam, India
ഉത്ഭവംNagaon, Assam, India
വിഭാഗങ്ങൾ
തൊഴിൽ(കൾ)Singer
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം1962–present
ലേബലുകൾ
ജീവിതപങ്കാളി(കൾ)Ustad Dilshad Khan
കുട്ടികൾShadab Khan (daughter)
മാതാപിതാക്ക(ൾ)
  • Ikramul Majid (പിതാവ്)
  • Marufa Majid (മാതാവ്)
പുരസ്കാരങ്ങൾPadma Bhushan (2014)[1]
Sangeet Natak Akademi Award (1998)
Parveen Sultana performing in Arghya 2011

ജീവിതരേഖ തിരുത്തുക

പിതാവായ ഇക്രമുൽ മജീദിൽ നിന്നാണ് സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ അവർ പഠിച്ചത്. തുടർന്നു ബംഗാളിൽ എത്തിയ പർവീണ ചിന്മൊയ് ലാഹിരിയുടെ ശിക്ഷണത്തിൽ സംഗീതാഭ്യസനം തുടർന്നു. പിതാമഹനായ മുഹമ്മദ് നജീഫ് ഖാനും പർവീണയെ പരിശീലിപ്പിയ്ക്കുകയുണ്ടായി.

ബഹുമതികളും അംഗീകാരങ്ങളും തിരുത്തുക

പുറംകണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. "Padma Awards Announced". Press Information Bureau, Ministry of Home Affairs. 25 January 2014. Retrieved 26 January 2014.
  2. "Parveen Sultana".
  3. "Padma Awards Announced". Press Information Bureau, Ministry of Home Affairs. 25 January 2014. Retrieved 26 January 2014.
"https://ml.wikipedia.org/w/index.php?title=പർവീൺ_സുൽത്താന&oldid=3695749" എന്ന താളിൽനിന്ന് ശേഖരിച്ചത്