ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം
Concepts
Shruti · Swara · Alankar · രാഗം
Tala · ഘരാന · Thaat
Instruments
Indian musical instruments
Genres
Dhrupad · Dhamar · ഖയാൽ · Tarana
Thumri · Dadra · Qawwali · ഗസൽ
ഥാട്ടുകൾ
Bilaval · Khamaj · Kafi · Asavari · Bhairav
Bhairavi · Todi · Purvi · Marwa · Kalyan

ഖയാൽ അഥവാ ഖ്യാൽ എന്നത് ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ ഒരു വിഭാഗമാണ്. താളഭദ്രമല്ല ആലാപനം. രാഗഭാവത്തെ കുറഞ്ഞ സാഹിത്യത്തിലൂടെ പലതരത്തിൽ പ്രദർശിപ്പിക്കുകയാണ് കലാകാരൻ ചെയ്യുക. ഇത് തബല വാദ്യത്തിന്റെ അകമ്പടിയോടെയാണ് അവതരിപ്പിക്കുക. പക്കവാദ്യമായി ഹാർമോണിയം, സാരംഗി, വയലിൻ , ദിൽ‌റുബ എന്നിവയിലേതെങ്കിലും ഉണ്ടാകും. ഖയാൽ വായ്പ്പാട്ടിന് പ്രധാനമായും രണ്ടു ഭാഗങ്ങളുണ്ട്. വേഗത കുറഞ്ഞ (വിളംബിത കാലം) ബഡാ ഖയാൽ , വേഗത കൂടിയ (ദ്രുത കാലം) ഛോട്ട ഖയാൽ . പേര് സൂചിപ്പിക്കും വിധം ബഡാ ഖയാൽ ദൈർഘ്യം കൂടിയതും ഛോട്ടാ ഖയാൽ ദൈർഘ്യം കുറഞ്ഞതുമായിരിക്കും. രാഗാ‍ലാപനത്തിന് ഖയാലിൽ പ്രാധാന്യം കുറവാണ്.

"https://ml.wikipedia.org/w/index.php?title=ഖയാൽ&oldid=1673961" എന്ന താളിൽനിന്ന് ശേഖരിച്ചത്