പ്രിവേസ യുദ്ധം
ഓട്ടോമൻ നാവിക സേനയും മാർപ്പാപ്പ പോൾ മൂന്നാമൻ അണിനിരത്തിയ യൂറോപ്പ്യൻ രാജ്യങ്ങളുടെ സഖ്യ നാവികസേനയും (സ്പെയിൻ, വെനീസ്, ജെനോവ, പോൾ മൂന്നാമൻ മാർപ്പാപ്പയുടെ അധീനത്തിലായിരുന്ന ഇറ്റാലിയൻ പ്രദേശങ്ങൾ, ഇറ്റലിയിലെ സ്പെയിൻ-അധീനദേശങ്ങളായിരുന്ന നേപ്പിൾസ്, സിസിലി, സാർഡീനിയ, മാൾട്ട സെന്റ് ജോൺ രാജ്യം) തമ്മിൽ 1538 സെപ്റ്റംബർ 28ന് നടന്ന യുദ്ധമാണ് പ്രിവേസ യുദ്ധം. ഈ യുദ്ധത്തിൽ ഹൈറുദ്ദീൻ ബാർബറോസയുടെ നേതൃത്വത്തിലുള്ള ഓട്ടമൻ കപ്പൽപ്പട ഇരട്ടി വലിപ്പമുള്ള യൂറോപ്യൻ സഖ്യത്തിന്റെ കപ്പൽപ്പടയെ നിർണ്ണായകമായി പരാജയപ്പെടുത്തി. തുർക്കി സൈന്യത്തിന്റെ ഒരു കപ്പൽ പോലും യുദ്ധത്തിൽ നഷ്ടമായില്ല. പതിനാറാം നൂറ്റാണ്ടിലെ ചരിത്രപ്രധാനമായ ഒരു നാവികയുദ്ധങ്ങളിൽ ഒന്നാണിത്.
Battle of Preveza | |||||||
---|---|---|---|---|---|---|---|
Ottoman–Venetian War (1537–1540) ഭാഗം | |||||||
The "Battle of Preveza" (1538) by Ohannes Umed Behzad, painted in 1866. | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
Holy League: Republic of Venice | Ottoman Empire | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
Andrea Doria | Hayreddin Barbarossa | ||||||
ശക്തി | |||||||
112 galleys, 50 galleons, 140 barques, 60,000 soldiers.[2][3] | 122 galleys and galliots, 12,000 soldiers.[2][3] | ||||||
നാശനഷ്ടങ്ങൾ | |||||||
13 ships lost (10 ships sunk, 3 ships burned); 36 ships captured and seized by the Ottomans; 3,000 prisoners.[2][3] | No loss of ship; ~400 dead; ~800 wounded.[2][3] |
അവലംബം
തിരുത്തുക- ↑ Ernest J King Professor of Maritime History Chairman Maritime History Department and Director Naval War College Museum John B Hattendorf; John B. Hattendorf (5 November 2013). Naval Strategy and Power in the Mediterranean: Past, Present and Future. Routledge. p. 32. ISBN 978-1-136-71317-0.
- ↑ 2.0 2.1 2.2 2.3 "Türk Tarihi: Battle of Preveza". Archived from the original on 2007-11-13. Retrieved 2015-06-27.
- ↑ 3.0 3.1 3.2 3.3 "Corsari nel Mediterraneo: Hayreddin Barbarossa". Archived from the original on 2007-09-28. Retrieved 2015-06-27.