അയോണിയൻ കടൽ
(Ionian Sea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഡ്രിയാറ്റിക് കടലിനു തെക്കായി സ്ഥിതിചെയ്യുന്ന മദ്ധ്യധരണ്യാഴിയിലെ ഒരു ഉൾക്കടലാണ് അയോണിയൻ കടൽ (Ionian Sea ഗ്രീക്ക്: Ιόνιο Πέλαγος [iˈonio ˈpelaɣos]; ഇറ്റാലിയൻ: Mar Ionio [mar ˈjɔːnjo]; അൽബേനിയൻ: Deti Jon [dɛti jɔ:n]) .അയോണിയൻ കടലിന്റെ പടിഞ്ഞാറായി തെക്കൻ ഇറ്റലിയും ,വടക്കായി തെക്കൻ അൽബേനിയയും ഗ്രീസിന്റെ പടിഞ്ഞാറേ തീരവും സ്ഥിതിചെയ്യുന്നു
അയോണിയൻ കടൽ | |
---|---|
Location | Europe |
Coordinates | 38°N 19°E / 38°N 19°E |
Type | Sea |
Primary outflows | Mediterranean Sea |
Basin countries | Albania, Italy, Greece |
Islands | List of islands in the Ionian Sea |
Settlements | Igoumenitsa, Parga, Preveza, Astakos, Patras, Kerkyra, Lefkada, Argostoli, Zakynthos, Kyparissia, Pylos, Kalamata, Himarë, Saranda, Syracuse, Catania, Taormina, Messina, Taranto |
അയോണിയൻ കടലിലെ പ്രധാന ദ്വീപുകളെല്ലാം ഗ്രീസിൽ ഉൾപ്പെടുന്നു, ഇവയെ അയോണിയൻ ദ്വീപുകൾ എന്ന് വിളിക്കപ്പെടുന്നു. കോർഫൂ, ഇതക, പാക്സസ്, ലൂക്കസ്, കെഫാലീനീയ, സാന്തീ, കീതീറാ എന്നിവയാണ് അയോണിയൻ ദ്വീപുകളിൽ വലിയവ. മദ്ധ്യധരണ്യാഴിയിലെ ഏറ്റവും ആഴമുള്ളത് −5,267 മീ (−17,280 അടി) അയോണിയൻ കടലിലെ 36°34′N 21°8′E / 36.567°N 21.133°E ആണ്.[1][2]. ലോകത്തിലെ ഏറ്റവുമധികം ഭൂകമ്പസാധ്യതയുള്ള പ്രദേശങ്ങളിലൊന്നാണിത്.
അവലംബം
തിരുത്തുക- ↑ Gade, Martin (March 15, 2008). "The European Marginal and Enclosed Seas: An Overview". In Barale, Vittorio (ed.). Remote Sensing of the European Seas. Springer Science+Business Media. pp. 3–22. ISBN 978-1-4020-6771-6. LCCN 2007942178. Retrieved August 28, 2009.
- ↑ "NCMR - MAP". National Observatory of Athens. Archived from the original on August 28, 2009. Retrieved April 5, 2018.