പ്രിയ പ്രകാശ് വാര്യർ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

2019-ൽ ഇറങ്ങിയ സിനിമയായ ഒരു അഡാർ ലൗ വിലെ ഉസ്താദ് പി.എം.എ. ജബ്ബാർ രചിച്ച മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ പുരികം കൊണ്ടും കണ്ണുകൊണ്ടും ഉള്ള അഭിനയത്തിലൂടെ പ്രസിദ്ധയായ ഒരു മലയാള നടിയാണ് പ്രിയ പ്രകാശ് വാര്യർ. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യയിൽ ഗൂഗിളിൽ ഏറ്റവുമധികം പേർ തിരഞ്ഞ വ്യക്തിയാണ് അവർ.[2] [3][4][5] മലയാളത്തിൽ ഏറ്റവും കൂടുതൽ ട്രോളുകളിൽ ഇടം പിടിച്ച നടിയും പ്രിയ വാര്യർ തന്നെയാണ്. തൃശ്ശൂർ പൂങ്കുന്നം സ്വദേശിനിയായ പ്രിയ, ഇപ്പോൾ തൃശ്ശൂർ വിമല കോളേജിൽ പഠനം നടത്തുന്നു.

പ്രിയ പ്രകാശ് വാര്യർ
പ്രിയ പ്രകാശ് വാര്യർ 2019ൽ
ജനനം (1999-09-12) 12 സെപ്റ്റംബർ 1999  (24 വയസ്സ്)[1]
ദേശീയതഇന്ത്യൻ
തൊഴിൽനടി, മോഡൽ
സജീവ കാലം2018 - സജീവം

ചലച്ചിത്രങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2018-03-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-02-20.
  2. "Priya Prakash Varrier beats Sunny Leone, Katrina Kaif, Deepika Padukone, Alia Bhatt on Google search trends". The Financial Express (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). 2018-02-13. ശേഖരിച്ചത് 2018-02-13.
  3. "Priya Prakash Varrier Went Viral With A Wink. 'Can't Believe It,' She Tweets". NDTV. ശേഖരിച്ചത് 2018-02-12.
  4. Vivek Surendran (2018-02-08). "Priya Prakash Varrier garners 1 million followers on Instagram, co-actor crosses just a lakh". India Today. ശേഖരിച്ചത് 2018-02-12.
  5. "Who is internet's latest sensation Priya Prakash Varrier?". Hindustan Times. ശേഖരിച്ചത് 2018-02-12.
"https://ml.wikipedia.org/w/index.php?title=പ്രിയ_പ്രകാശ്_വാര്യർ&oldid=3949539" എന്ന താളിൽനിന്ന് ശേഖരിച്ചത്