പുരികം
Black eyebrow.jpg
യൗവനത്തോടെ കട്ടികൂടിയ പുരികം
ലാറ്റിൻ supercilium
കണ്ണികൾ Eyebrows

മനുഷ്യരിൽ, നെറ്റിക്ക് താഴെ രണ്ട് കണ്ണുകൾക്ക് മുകളിലായി കാണപ്പെടുന്ന ഇടതൂർന്ന മുടിയെ പുരികങ്ങൾ എന്ന് വിളിക്കുന്നു. മനുഷ്യരുടെ ശരീരഭാഷയിലെ പ്രധാനഘടകമാണ് പുരികങ്ങളും അവയുടെ ചലനങ്ങളും[1].

രണ്ട് പുരികങ്ങൾക്കിടയിലും രോമങ്ങൾ (കൂട്ടുപുരികം)

അവലംബംതിരുത്തുക

  1. "നഗ്നപുരുഷൻ" (PDF). മലയാളം വാരിക. 2012 ഏപ്രിൽ 13. ശേഖരിച്ചത് 2013 ഫെബ്രുവരി 27. Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=പുരികം&oldid=3584412" എന്ന താളിൽനിന്ന് ശേഖരിച്ചത്