പ്രയാഗ്രാജ്
25°27′N 81°51′E / 25.45°N 81.85°E
Allahabad | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Uttar Pradesh |
ജില്ല(കൾ) | Allahabad |
Mayor | Mr.Jitendr Nath Singh |
ജനസംഖ്യ | 1,215,348[1] (2008—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 98 m (322 ft) |
ഉത്തർപ്രദേശ് സംസ്ഥാനത്തിലെ ഒരു നഗരമാണ് പ്രയാഗരാജ് (ഹിന്ദി: प्रयागराज, ഉർദു: پریاگراج ) (അലഹബാദ് (ഹിന്ദി: इलाहाबाद, ഉർദു: الہ آباد )). അലഹബാദ് ജില്ലയുടെ ആസ്ഥാനമാണ് ഈ നഗരം. പ്രയാഗ് എന്നാണ് അലഹബാദിന്റെ പഴയ പേര്, ഇന്നും ആ പേര് ഉപയോഗത്തിലുണ്ട്. നെഹ്റു കുടുംബ വീടായ ആനന്ദഭവന്, അക്ബറിന്റെ കോട്ട, കിഴക്കിന്റെ ഒക്സ്ഫോർഡ് എന്നറിയപ്പെടുന്ന അലഹബാദ് യുണിവേർസിറ്റി, അലഹബാദ് ഹൈകോർട്ട് എന്നിവയാണ് മറ്റു ആകർഷണങ്ങൾ.
കാലാവസ്ഥ
തിരുത്തുകഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഉഷ്ണകാലത്ത് താപനില 40°C മുതൽ 45°C വരെ ഉയരാറുണ്ട്. ജൂലൈ മുതൽ സപ്തംബർ വരെ മൺസൂൺ കാലമാണ്. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്ത് കുറഞ്ഞ താപനില 0°Cയിലും താഴാറുണ്ട്.
കാലാവസ്ഥ പട്ടിക for അലഹബാദ് | |||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
J | F | M | A | M | J | J | A | S | O | N | D | ||||||||||||||||||||||||||||||||||||
10
21
11
|
10
24
13
|
0
31
18
|
0
37
25
|
0
39
28
|
90
37
29
|
290
32
27
|
290
31
27
|
170
31
26
|
40
31
22
|
0
27
16
|
0
22
12
|
||||||||||||||||||||||||||||||||||||
താപനിലകൾ °C ൽ ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ source: Weatherbase | |||||||||||||||||||||||||||||||||||||||||||||||
ഇംപീരിയൽ കോൺവെർഷൻ
|
കാണുക
തിരുത്തുകഉപയോഗപ്രദമായ ലിങ്കുകൾ
തിരുത്തുകഅവലംബം
തിരുത്തുക