ആനന്ദഭവൻ

(ആനന്ദഭവന് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അലഹബാദ് നഗരത്തിലുള്ള ഒരു കൊട്ടാരമാണ് ആനന്ദഭവൻ. നെഹ്‌റു കുടുംബത്തിൻറെ തറവാടായി അറിയപ്പെടുന്ന ആനന്ദഭവൻ നിർമ്മിച്ചത്‌ മോത്തിലാൽ നെഹ്‌റുവാണ് . ഇന്ത്യയുടെ പ്രധാന മന്ത്രിമാരായിരുന്ന ജവഹർലാൽ നെഹ്രുവും ഇന്ദിരാ ഗാന്ധിയും ജനിച്ചത്‌ ഈ ഭവനത്തിലാണ്. 1970 ൽ ഇന്ദിരാ ഗാന്ധി ആനന്ദഭവൻ രാഷ്ട്രത്തിനു സമർപ്പിച്ചു. ഇന്ന് ആനന്ദഭവൻ ഒരു മ്യുസിയമാണ്.

ആനന്ദഭവൻ
Facade of Anand Bhavan
Map
സ്ഥാപിതം1930
സ്ഥാനംPrayagraj (formerly Allahabad), India
നിർദ്ദേശാങ്കം25°27′34″N 81°51′36″E / 25.459376°N 81.8599815°E / 25.459376; 81.8599815
TypeHistoric house museum

പുറമെ നിന്നുള്ള കണ്ണികൾ‍

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആനന്ദഭവൻ&oldid=3938302" എന്ന താളിൽനിന്ന് ശേഖരിച്ചത്