അലഹബാദ് അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട്

(അലഹബാദ് അഗ്രികൾചറൾ ഇൻസ്ടിട്യുട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അലഹബാദ് അഗ്രികൾചറൾ ഇൻസ്ടിട്യുട്ട്, ഉത്തർപ്രദേശ് സംസ്ഥാനത്തിലെ അലഹബാദ് ജില്ലയിലുള്ള ഒരു കൽപിത സർവകലാശാലയാണ്. അയ്ദു (AAIDU) എന്ന ചുരുക്ക രൂപത്തിൽ അറിയപ്പെടുന്ന ഈ കോളേജ് 1910 ൽ ഡോക്ടർ സാം ഹിഗ്ഗിൻബോട്ടം എന്ന ഇംഗ്ലീഷ് മിഷ്യനറിയാണ് സ്ഥാപിച്ചത്. അഗ്രികൾചർ വിഷയത്തിൽ സാങ്കേതിക ബിരുദം നൽകുവാൻ തുടങ്ങിയ ഏഷ്യയിലെ ആദ്യത്തെ കോളേജ് ആണ് അലഹബാദ് അഗ്രികൾചറൾ ഇൻസ്ടിട്യുട്ട് (1942). 2000 ൽ അലഹബാദ് അഗ്രികൾചറൾ ഇൻസ്ടിട്യുട്ട് ഒരു കൽപിത സർവകലാശാലയായി ഉയർത്തപെട്ടു. 2005 -ൽ നാഷണൽ അസ്സെസ്മെന്റ് ആൻഡ് അക്രഡിയെഷൻ കൗൺസിൽ (നാക്) അയ്ദുവിനു B++ റാങ്ക് നൽകി. ബിരുതം, ബിരുതനന്തര ബിരുതം, ഡോക്ടറെറ്റ് വിഷയങ്ങളിലായി 8000 -ത്തിലധികം പേർ പഠനം നടത്തുന്നു. ഡോക്ടർ മാണി ജേക്കബ് ചാൻസലറായും, ഡോക്ടർ രാജേന്ദ്ര ബി. ലാൽ വൈസ് ചാൻസലറായും പ്രവർത്തിക്കുന്നു.

Sam Higginbottom University of Agriculture, Technology and Sciences
പ്രമാണം:SHIATS LOGO.png
ആദർശസൂക്തം'Serve the land; Feed the hungry'
തരംState University (India)[1][2]
സ്ഥാപിതം1910
ചാൻസലർJetti A. Oliver[3]
വൈസ്-ചാൻസലർRajendra B. Lal[3]
അദ്ധ്യാപകർ
454[4]
വിദ്യാർത്ഥികൾ12331[4]
ബിരുദവിദ്യാർത്ഥികൾ8068[4]
4263[4]
സ്ഥലംPrayagraj, Uttar Pradesh, India
25°24′49″N 81°50′57″E / 25.4137°N 81.8491°E / 25.4137; 81.8491
ക്യാമ്പസ്1,020 acres (4,100,000 m2)
Sub-Urban
നിറ(ങ്ങൾ)Red, green and yellow             
അഫിലിയേഷനുകൾICAR, UGC, ACU[5] AIU[6] IAU[7] IAUA[8]
വെബ്‌സൈറ്റ്www.shuats.edu.in

ചിത്രങ്ങൾ തിരുത്തുക

ഉപയോഗപ്രദമായ ലിങ്കുകൾ തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-07-15. Retrieved 2020-06-02.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-07-16. Retrieved 2020-06-02.
  3. 3.0 3.1 "Authorities". shuats.edu.in. SHUATS. Retrieved 29 January 2018.
  4. 4.0 4.1 4.2 4.3 http://shuats.edu.in/nirf/nirf2017.pdf
  5. "ACU Members". acu.ac.uk. ACU. Retrieved 19 September 2013.
  6. "Members of AIU". aiuweb.org. AIU. Retrieved 19 September 2013.
  7. "Member Institutions". iau-aiu.net. IAU. Archived from the original on 1 മേയ് 2013. Retrieved 19 സെപ്റ്റംബർ 2013.
  8. "List of Member Universities of IAUA". iauaindia.org. IAUA. Archived from the original on 2013-09-21. Retrieved 19 September 2013.