ദാറുൽ ഉലൂം ദയൂബന്ദ്
ഇസ്ലാമിക സര്‍വ്വകലാശാല
പ്രമാണം:Darul Uloom Deoband logo.png | |
തരം | Islamic university |
---|---|
സ്ഥാപിതം | 30 മേയ് 1866 |
സ്ഥാപകർ | Muhammad Qasim Nanautavi, Sayyid Muhammad Abid, Fazlur Rahman Usmani and others. |
ചാൻസലർ | Majlis e Shura |
റെക്ടർ | Abul Qasim Nomani |
വിദ്യാർത്ഥികൾ | Approx 5000 |
സ്ഥലം | Deoband, Uttar Pradesh, India |
ക്യാമ്പസ് | Urban; 70 acres |
കായിക വിളിപ്പേര് | Darul Uloom |
വെബ്സൈറ്റ് | www |
ദയൂബന്ദിൽ സ്ഥിതിചെയ്യുന്ന ഒരു സുന്നി-മുസ്ലിം ദയൂബന്ദി ഇസ്ലാമിക വിദ്യാഭ്യാസസ്ഥാപനമാണ് ദാറുൽ ഉലൂം ദയൂബന്ദ്. ഉത്തർപ്രദേശിലെ സഹാറൻപൂർ ജില്ലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1866 ൽ മുഹമ്മദ് കാസിം നാനൗതവി, ഫസ്ലുറഹ്മാൻ ഉസ്മാനി, സയ്യിദ് മുഹമ്മദ് ആബിദ് തുടങ്ങിയവർ ചേർന്നാണ് വിദ്യാലയം സ്ഥാപിച്ചത്. [1] [2] . മഹ്മൂദ് ദയൂബന്ദി ആദ്യത്തെ അധ്യാപകനും മഹ്മൂദ് ഹസൻ ദയൂബന്ദി ആദ്യത്തെ വിദ്യാർത്ഥിയും ആയിരുന്നു[3].
നിലവിൽ അർഷദ് മദനി സ്ഥപനത്തിന്റെ പ്രിൻസിപ്പലും അബുൽ കാസിം നുഅ്മാനി റെക്റ്ററുമാണ്.
അവലംബം
- ↑ Muḥammad Miyan Deobandi. Ulama-e-Haq ke mujāhidāna kārnāme (in ഉറുദു). New Delhi: Faisal Publications. pp. 44–47.
- ↑ Roshen Dalal (2014). The Religions of India: A Concise Guide to Nine Major Faiths. Penguin UK. ISBN 9788184753967. Retrieved 30 May 2021.
- ↑ Metcalf, Barbara (1978). "The Madrasa at Deoband: A Model for Religious Education in Modern India". Modern Asian Studies. 12 (1): 111–134. doi:10.1017/S0026749X00008179. JSTOR 311825.