ദാറുൽ ഉലൂം ദയൂബന്ദ്

ഇസ്ലാമിക സര്‍വ്വകലാശാല

ദയൂബന്ദിൽ സ്ഥിതിചെയ്യുന്ന ഒരു സുന്നി-മുസ്‌ലിം ദയൂബന്ദി ഇസ്‌ലാമിക വിദ്യാഭ്യാസസ്ഥാപനമാണ് ദാറുൽ ഉലൂം ദയൂബന്ദ്. ഉത്തർപ്രദേശിലെ സഹാറൻപൂർ ജില്ലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1866 ൽ മുഹമ്മദ് കാസിം നാനൗതവി, ഫസ്‌ലുറഹ്മാൻ ഉസ്മാനി, സയ്യിദ് മുഹമ്മദ് ആബിദ് തുടങ്ങിയവർ ചേർന്നാണ് വിദ്യാലയം സ്ഥാപിച്ചത്. [1] [2] . മഹ്മൂദ് ദയൂബന്ദി ആദ്യത്തെ അധ്യാപകനും മഹ്മൂദ് ഹസൻ ദയൂബന്ദി ആദ്യത്തെ വിദ്യാർത്ഥിയും ആയിരുന്നു[3].

ദാറുൽ ഉലൂം ദയൂബന്ദ്
തരംIslamic university
സ്ഥാപിതം30 മേയ് 1866 (158 വർഷങ്ങൾക്ക് മുമ്പ്) (1866-05-30)
സ്ഥാപകർമുഹമ്മദ് ഖാസിം നാനൗതവി, Sayyid Muhammad Abid, Fazlur Rahman Usmani and others.
ചാൻസലർMajlis e Shura
റെക്ടർAbul Qasim Nomani
വിദ്യാർത്ഥികൾApprox 5000
സ്ഥലംDeoband, ഉത്തർപ്രദേശ്, India
ക്യാമ്പസ്Urban; 70 acres
കായിക വിളിപ്പേര്ദാറുൽ ഉലൂം
വെബ്‌സൈറ്റ്www.darululoom-deoband.com
ദാറുൽ ഉലൂം ദയൂബന്ദ്

നിലവിൽ അർഷദ് മദനി സ്ഥപനത്തിന്റെ പ്രിൻസിപ്പലും അബുൽ കാസിം നുഅ്മാനി റെക്റ്ററുമാണ്[4].

  1. Muḥammad Miyan Deobandi. Ulama-e-Haq ke mujāhidāna kārnāme (in ഉറുദു). New Delhi: Faisal Publications. pp. 44–47.
  2. Roshen Dalal (2014). The Religions of India: A Concise Guide to Nine Major Faiths. Penguin UK. ISBN 9788184753967. Retrieved 30 May 2021.
  3. Metcalf, Barbara (1978). "The Madrasa at Deoband: A Model for Religious Education in Modern India". Modern Asian Studies. 12 (1): 111–134. doi:10.1017/S0026749X00008179. JSTOR 311825.
  4. "مہتمم دارالعلوم دیوبند مفتی ابو القاسم نعمانی شیخ الحدیث اور مولانا ارشد مدنی صدر المدرسین منتخب" [Abul Qasim Nomani, VC of Deoband appointed as Hadīth professor, and Arshad Madani as the Principal of Darul Uloom Deoband]. AsreHazir. 14 October 2020. Archived from the original on 2023-05-18. Retrieved 14 October 2020.
"https://ml.wikipedia.org/w/index.php?title=ദാറുൽ_ഉലൂം_ദയൂബന്ദ്&oldid=4107529" എന്ന താളിൽനിന്ന് ശേഖരിച്ചത്