ഇസ്ലാമിക് യൂണിവേഴ്സിറ്റി, ബംഗ്ലാദേശ്

(Islamic university എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇസ്ലാം മതത്തിന്റെ വിവിധ വിജ്ഞാനീയങ്ങൾക്ക് ഊന്നൽ നല്കി സ്ഥാപിക്കപ്പെട്ട ബംഗ്ലാദേശിലെ സർവ്വകലാശാലയാണ് ഇസ്ലാമിക് യൂണിവേഴ്സിറ്റി. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപറേഷനാണ് ഇതിനുള്ള ധനസഹായം നൽകുന്നത്. 1980-ലെ ഇസ്ലാമിക് യൂണിവേഴ്സിറ്റി ആക്റ്റ് അനുസരിച്ച് 1985-ലാണ് ബംഗ്ലാദേശിലെ കുഷ്റ്റിയയിൽ സർവ്വാലാശാല സ്ഥാപിതമായത്.

ഇസ്ലാമിക് യൂണിവേഴ്സിറ്റി
Islami Bishawbidyaloy
തരംപബ്ലിക്
സ്ഥാപിതം1980
ചാൻസലർPresident Mohammad Zillur Rahman
വൈസ്-ചാൻസലർപ്രൊഫസർ ഡോ. എം. അലാവുദ്ദീൻ
രജിസ്ട്രാർDr. Md. Moslem Uddin
അദ്ധ്യാപകർ
Five
വിദ്യാർത്ഥികൾ10,000+
സ്ഥലംShantidanga, കുഷ്തിയ, ബംഗ്ലാദേശ്
കായിക വിളിപ്പേര്IU
അഫിലിയേഷനുകൾAll of the Fazil & Kamil
Madrasahs in the country.
വെബ്‌സൈറ്റ്Islamic University
Kushtia Islamic University Auditorium.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക