മൻസൂർ നുഅ്മാനി

15:44, 9 ജൂലൈ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Irshadpp (സംവാദം | സംഭാവനകൾ) ("Manzoor Nomani" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)

ഇന്ത്യയിലെ ഒരു ഇസ്‌ലാമികപണ്ഡിതനായിരുന്നു മുഹമ്മദ് മൻസൂർ നുഅ്മാനി(15 ഡിസംബർ 1905 - 4 മെയ് 1997)[1][2]. മആരിഫ് അൽ ഹദീഥ്, ഇസ്‌ലാം ക്യാ ഹെ തുടങ്ങിയ നിരവധി പുസ്തകങ്ങൾ നുഅ്മാനി എഴുതിയിട്ടുണ്ട്.

Muhammad Manzoor Nomani
മതംIslam
Personal
ദേശീയതIndian
ജനനംc.
Sambhal, United Provinces, British India (in present-day Uttar Pradesh, India)
മരണം4 മേയ് 1997(1997-05-04) (പ്രായം 91)
Lucknow, Uttar Pradesh, India


1927 ൽ ദാറുൽ ഉലൂം ദിയോബന്ദിൽ നിന്ന് ബിരുദം നേടിയ മൻസൂർ അവിടെത്തന്നെ അൻവർ ഷാ കശ്മീരിയുടെ കീഴിൽ ഹദീസ് പഠിച്ചു. ദാറുൽ ഉലൂം നദ്വത്തുൽ ഉലമയിൽ നാല് വർഷം ഷെയ്ഖ് അൽ ഹദീസ് പദവി വഹിച്ച അദ്ദേഹം അബുൽ ഹസൻ അലി നദ്വിയുടെ അടുത്ത അനുയായിയായിരുന്നു. 1941 ൽ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകാംഗമായ അദ്ദേഹം സംഘടനയുടെ ഡെപ്യൂട്ടി അമീറായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാലും 1942 ൽ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് അദ്ദേഹം സംഘടനയിൽ നിന്ന് ഒരു സംഘത്തോടൊപ്പം രാജിവെച്ചു. പിന്നീട് മുഹമ്മദ് ഇല്യാസ് കാന്ധ്‌ലവിയുടെ തബ്ലീഗി ജമാഅവുമായി ബന്ധപ്പെട്ടു. ദാറുൽ ഉലൂം ദിയോബന്ദിന്റെ മജ്‌ലിസ്-ഇ-ഷൂറ, മജ്‌ലിസ്-ഇ-അമില (എക്സിക്യൂട്ടീവ് കൗൺസിൽ) എന്നിവയിൽ സേവനമനുഷ്ഠിച്ച അദ്ദേഹം മുസ്‌ലിം വേൾഡ് ലീഗിലെ അംഗമായിരുന്നു.

സാഹിത്യകൃതികൾ

  • Islām kyā hai (1952)
  • Dīn o sharī‘at (1958)
  • Qur’ān āp se kyā kihtā hai
  • Ma‘āriful-Ḥadīs̱
  • Kalimah-yi ṭayyibah kī ḥaqīqat
  • Namāz kī ḥaqīqat
  • Āp Ḥajj kaise karaiṉ
  • Barakāt-i Ramaẓān
  • Taḥqīq mas’alah-yi īṣāl-i s̱awāb
  • Tasawwuf kyā hai
  • Taẕkirah-yi Imām-i Rabbānī (1959)
  • Malfūz̤āt-i Maulānā Muḥammad Ilyās (1950)
  • Bawāriqul-ghaib
  • Haẓrat Shāh Ismā‘īl Shahīd par mu‘ānidīn ke ilzāmāt (1957)
  • K͟hāksār taḥrīk
  • Qur’ān ‘ilm kī roshnī meṉ
  • Islām aur kufr ke ḥudūd
  • Qādiyānī kyūṉ Musalmān nahīṉ
  • Saif-i Yamānī
  • Maulānā Maudūdī ke sāth merī rifāqat kī sarguzasht aur ab merā mauqif
  • Shaik͟h Muḥammad ibn ‘Abdul-Wahhāb ke k͟hilāf propaiganḍah aur Hindūstān ke ‘ulama’-i ḥaqq par us ke as̱arāt
  • Īrānī inqilāb, Imām K͟humainī, aur Shīʻiyat(1984) or Khomeini, Iranian Revolutio n and Shi'ite faith.
  • ഇസ്ലാം ക്യൂ ഹായ് (1952)
  • D on o Sharī'at (1958)
  • ഖുർആൻ സെ പി ക്യാ കിഹ്ത ഹായ്
  • മാരിഫുൾ-ആദാസി
  • കലിമ-യി ṭayyibah kī ḥaqīqat
  • നമാസ് ക aqīqat
  • Āp Ḥajj kaise karaiṉ
  • ബരാക്കത്ത്-ഇ രാമൻ
  • ത ī ഖ് മസാല-യി എൽ-സാവാബ്
  • തസാവ്വുഫ് ക്യാ ഹായ്
  • ത ira ക്കിര-യി ഇമാം-ഇ റബ്ബാനി (1959)
  • മാൽ‌ഫസാറ്റ്-ഇ മ ā ലാനി മുഅമ്മദ് ഇല്യാസ് (1950)
  • ബാവാരികുൽ-ഗൈബ്
  • ഹാരത്ത് ഷാ ഇസ്മാൽ ഷഹാദ് പാർ മുനിദാൻ കെ ഇൽസാമത്ത് (1957)
  • K͟hāksār taḥrīk
  • ഖുർആൻ ilm kī roshnī meṉ
  • ഇസ്‌ലാം k ർ കുഫ്‌ർ കെ ḥudūd
  • Qādiyānī kyūṉ Musalmān nahīṉ
  • സെയ്ഫ്-ഇ യമീന
  • മൗലാനി മ ud ദാദെ കെ സാത്ത് മേരി റിഫകാത് കോ സർഗുസാഷ് ur ർ അബ് മേരി മ u ക്കിഫ്
  • ശൈഖ് ഇബ്നു അബ്ദുൾ-വഹ്ഹാബ് KE ക്͟ഹിലാഫ് പ്രൊപൈഗംഡഹ് ഓർ ഹിന്ദുസ്ഥാൻ കി 'ഞങ്ങളെ ഒപ്പമാണ് ഉലമ-ഞാൻ ഹദീഥ് KE അസരാത്
  • Īrānī inqilāb, Imām Khhumainī, Shur Shīʻiyat (1984) അല്ലെങ്കിൽ Khomeini, ഇറാനിയൻ Revolutio n, Shi'ite faith.

അവലംബം

 

  1. Syed Mehboob Rizwi (1981). "Maulana Muhammad Manzoor Naumani". History of the Dar al-Ulum Deoband. Vol. 2. Translated by Prof. Murtaz Husain F. Quraishi. Dar al-Ulum Deoband, India: Idara-e Ihtemam. pp. 113–114.
  2. "صاحب کتاب کا مختصر تعارف / Ṣāḥib-i kitāb kā muk͟htaṣar ta‘ārif". In Muḥammad Manzoor Nomānī (2006). Futūḥāt-i Nomānīyah فتوحات نعمانیہ (in Urdu). Lahore: Anjumān Irshādul Muslimīn. pp. 876–880.{{cite book}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=മൻസൂർ_നുഅ്മാനി&oldid=3604093" എന്ന താളിൽനിന്ന് ശേഖരിച്ചത്