അൽ സബാഹ് രാജകുടുംബം

10:05, 4 ജൂലൈ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Irshadpp (സംവാദം | സംഭാവനകൾ) ("House of Al Sabah" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)

കുവൈത്തിലെ ഭരണകുടുംബമാണ് സബാഹ് കുടുംബം അഥവാ ആലു സബാഹ് (അറബി: آل صباح ). പലപ്പോഴും ആലു സബാഹ് എന്നതിലെ ആൽ എന്നത് അൽ എന്ന് ഉച്ചരിക്കപ്പെടാറുണ്ട്.

House of Al Sabah
പാരമ്പര്യംSunni Islam

മധ്യഅറേബ്യയിൽ നിന്ന് കുവൈത്തിലേക്കും പിന്നീട് ബഹ്റൈനിലേക്കും കുടിയേറിയ ഉതുബ് ഗോത്രത്തിൽ നിന്നാണ് ഈ രാജകുടുംബം ഉൽഭവിക്കുന്നത്[1][2].


ഭരണാധികാരികൾ

  1. ശൈഖ് സബാഹ് ബിൻ ജാബിർ ഒന്നാമൻ: 1752–1776
  2. ശൈഖ് അബ്ദുല്ലാഹ് ഒന്നാമൻ : 1776–1814
  3. ശൈഖ് ജാബിർ ഒന്നാമൻ : 1814–1859
  4. ശൈഖ് സബാഹ് രണ്ടാമൻ : 1859–1866
  5. ശൈഖ് അബ്ദുല്ലാഹ് രണ്ടാമൻ : 1866–1892
  6. ശൈഖ് മുഹമ്മദ് അൽ സബാഹ് : 1892–1896
  7. ശൈഖ് മുബാറക് അൽ സബാഹ് : 1896-1915
  8. ശൈഖ് ജാബിർ II : 1915-1917
  9. ശൈഖ് സലിം അൽ മുബാറക് അൽ സബാഹ് : 1917-1921
  10. ശൈഖ് അഹ്മദ് അൽ <a href="./ജാബെർ II" rel="mw:WikiLink" data-linkid="257" data-cx="{&quot;adapted&quot;:false,&quot;sourceTitle&quot;:{&quot;title&quot;:&quot;Jaber II Al-Sabah&quot;,&quot;thumbnail&quot;:{&quot;source&quot;:&quot;https://upload.wikimedia.org/wikipedia/commons/thumb/4/4e/%D8%A7%D9%84%D8%B4%D9%8A%D8%AE_%D8%AC%D8%A7%D8%A8%D8%B1_%D8%A7%D9%84%D9%85%D8%A8%D8%A7%D8%B1%D9%83_%D8%A7%D9%84%D8%B5%D8%A8%D8%A7%D8%AD_%D8%AD%D8%A7%D9%83%D9%85_%D8%A7%D9%84%D9%83%D9%88%D9%8A%D8%AA.jpg/69px-%D8%A7%D9%84%D8%B4%D9%8A%D8%AE_%D8%AC%D8%A7%D8%A8%D8%B1_%D8%A7%D9%84%D9%85%D8%A8%D8%A7%D8%B1%D9%83_%D8%A7%D9%84%D8%B5%D8%A8%D8%A7%D8%AD_%D8%AD%D8%A7%D9%83%D9%85_%D8%A7%D9%84%D9%83%D9%88%D9%8A%D8%AA.jpg&quot;,&quot;width&quot;:69,&quot;height&quot;:80},&quot;description&quot;:&quot;Kuwaiti monarch&quot;,&quot;pageprops&quot;:{&quot;wikibase_item&quot;:&quot;Q26919&quot;},&quot;pagelanguage&quot;:&quot;en&quot;},&quot;targetFrom&quot;:&quot;mt&quot;}" class="mw-redirect cx-link" id="mwSw" title="ജാബെർ II">ജാബിർ</a> അൽ സബാഹ് : 1921-1950
  11. ശൈഖ് അബ്ദുല്ല അൽ സലിം അൽ സബാഹ് : 1950–1965
  12. ശൈഖ് സബാഹ് അൽ സലിം അൽ സബാഹ് : 1965-1977
  13. ശൈഖ് <a href="./ജാബർ അൽ അഹ്മദ് അൽ സബ" rel="mw:WikiLink" data-linkid="268" data-cx="{&quot;adapted&quot;:false,&quot;sourceTitle&quot;:{&quot;title&quot;:&quot;Jaber Al-Ahmad Al-Sabah&quot;,&quot;thumbnail&quot;:{&quot;source&quot;:&quot;https://upload.wikimedia.org/wikipedia/commons/thumb/2/25/Jabir_al-Ahmad_al-Jabir_Al_Sabah_1998.jpg/55px-Jabir_al-Ahmad_al-Jabir_Al_Sabah_1998.jpg&quot;,&quot;width&quot;:55,&quot;height&quot;:80},&quot;description&quot;:&quot;13th Ruler of Kuwait and 3rd Emir of the State of Kuwait&quot;,&quot;pageprops&quot;:{&quot;wikibase_item&quot;:&quot;Q217194&quot;},&quot;pagelanguage&quot;:&quot;en&quot;},&quot;targetFrom&quot;:&quot;mt&quot;}" class="cx-link" id="mwVg" title="ജാബർ അൽ അഹ്മദ് അൽ സബ">ജാബിർ</a> അൽ അഹ്മദ് അൽ സബാഹ് : 1977–2006
  14. ശൈഖ് സാദ് അൽ അബ്ദുല്ല അൽ സലിം അൽ സബാഹ് : (15-29 ജനുവരി 2006)
  15. ശൈഖ് സബാഹ് അൽ-അഹ്മദ് അൽ-<a href="./ജാബെർ II" rel="mw:WikiLink" data-linkid="257" data-cx="{&quot;adapted&quot;:false,&quot;sourceTitle&quot;:{&quot;title&quot;:&quot;Jaber II Al-Sabah&quot;,&quot;thumbnail&quot;:{&quot;source&quot;:&quot;https://upload.wikimedia.org/wikipedia/commons/thumb/4/4e/%D8%A7%D9%84%D8%B4%D9%8A%D8%AE_%D8%AC%D8%A7%D8%A8%D8%B1_%D8%A7%D9%84%D9%85%D8%A8%D8%A7%D8%B1%D9%83_%D8%A7%D9%84%D8%B5%D8%A8%D8%A7%D8%AD_%D8%AD%D8%A7%D9%83%D9%85_%D8%A7%D9%84%D9%83%D9%88%D9%8A%D8%AA.jpg/69px-%D8%A7%D9%84%D8%B4%D9%8A%D8%AE_%D8%AC%D8%A7%D8%A8%D8%B1_%D8%A7%D9%84%D9%85%D8%A8%D8%A7%D8%B1%D9%83_%D8%A7%D9%84%D8%B5%D8%A8%D8%A7%D8%AD_%D8%AD%D8%A7%D9%83%D9%85_%D8%A7%D9%84%D9%83%D9%88%D9%8A%D8%AA.jpg&quot;,&quot;width&quot;:69,&quot;height&quot;:80},&quot;description&quot;:&quot;Kuwaiti monarch&quot;,&quot;pageprops&quot;:{&quot;wikibase_item&quot;:&quot;Q26919&quot;},&quot;pagelanguage&quot;:&quot;en&quot;},&quot;targetFrom&quot;:&quot;mt&quot;}" class="mw-redirect cx-link" id="mwSw" title="ജാബെർ II">ജാബിർ</a> അൽ-സബാഹ് : (2006–2020)
  16. ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് : (2020 - ഇന്നുവരെ)

അവലംബം

  1. "'Gazetteer of the Persian Gulf. Vol I. Historical. Part IA & IB. J G Lorimer. 1915' [1000] (1155/1782)". qdl.qa. p. 1000. Retrieved 16 January 2015.
  2. Hamad Ibrahim Abdul Rahman Al Tuwaijri (1996). "Political power and rule in Kuwait" (PhD Thesis). Glasgow University. p. 6. Retrieved 5 February 2021.
"https://ml.wikipedia.org/w/index.php?title=അൽ_സബാഹ്_രാജകുടുംബം&oldid=3602003" എന്ന താളിൽനിന്ന് ശേഖരിച്ചത്