"സംയുക്ത വർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
restoring to a stable version-avoid copy paste from m3db
റ്റാഗുകൾ: Manual revert 2017 സ്രോതസ്സ് തിരുത്ത്
വരി 18:
 
== ജീവിതരേഖ ==
1979 നവംബർ 26ന് രവിവർമ്മയുടേയും ഉമവർമ്മയുടേയും മകളായി തൃശൂരിൽ ജനനം.
പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ എൻ.എസ്.എസ് കോളേജിൽ നിന്ന് പ്രീ-ഡിഗ്രിയും
കേരളവർമ്മ കോളേജിൽ നിന്ന് ബിരുദവും നേടി.
 
സർഗം എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച സംയുക്തയെ കോളേജ് പഠനകാലത്ത് സംവിധായകൻ സത്യൻ അന്തിക്കാട് പരിചയപ്പെട്ടതോടെ 1999-ൽ മലയാള സിനിമയ്ക്ക് പുതിയൊരു നായിക നടിയെ ലഭിക്കുകയായിരുന്നു.
 
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1999-ൽ റിലീസായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിൽ ജയറാമിനൊപ്പം അഭിനയിച്ച സംയുക്തയ്ക്ക്
1999-ൽ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
 
മികച്ച നായിക കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധേയയായ അഭിനേത്രി എന്ന നിലയിലാണ് മലയാള സിനിമയിൽ സംയുക്ത വർമ്മ അറിയപ്പെടുന്നത്.<ref>https://www.onmanorama.com/entertainment/entertainment-news/2021/05/08/biju-menon-samyukta-varma-career-movies-wedding.amp.html</ref>
 
== സിനിമാ ജീവിതം ==
"https://ml.wikipedia.org/wiki/സംയുക്ത_വർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്