"യോഗി ആദിത്യനാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
(ചെ.) Altocar 2020 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Martinkottayam സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 55:
 
== വിവാദങ്ങൾ ==
*ശിശുസംരക്ഷണം പോലുള്ള സ്ത്രീകളുടെ ഗാർഹിക ഉത്തരവാദിത്തങ്ങളെ വനിതാ സംവരണം ബാധിക്കുമെന്നാണ്<ref name="hindustantimes" /> 2010ൽ വനിതാ സംവരണ ബില്ലിനെ എതിർത്തുകൊണ്ട് ആദിത്യനാഥ് പറഞ്ഞത്. പുരുഷന്മാർ സ്ത്രീ സ്വഭാവം വളർത്തിയെടുത്താൽ അവർ ദൈവങ്ങളാകുമെന്നും എന്നാൽ സ്ത്രീകൾ പുരുഷ സ്വഭാവം വളർത്തിയെടുത്താൽ അവർ പിശാചുക്കളാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.<ref>{{Cite news|url=http://newsable.asianetnews.tv/india/7-controversial-statements-of-yogi-adityanath-on-women-minorities|title=7 controversial statements of Yogi Adityanath on women, minorities|work=Asianet News Network Pvt Ltd|access-date=30 March 2017|language=en|archive-url=https://web.archive.org/web/20170331025807/http://newsable.asianetnews.tv/india/7-controversial-statements-of-yogi-adityanath-on-women-minorities|archive-date=31 March 2017|url-status=live}}</ref>
*മിശ്രവിവാഹത്തെ തുടർന്നുള്ള മതപരിവർത്തനം സംബന്ധിച്ച് 2014-ൽ അസംഗഡിൽ നടന്ന ഒരു പൊതുയോഗത്തിൽ പ്രസംഗിക്കുന്ന ഒരു യൂട്യൂബ് വീഡീയോയിൽ വർഗ്ഗീയപരാമർശങ്ങളും വിവാദമായിരുന്നു.
::അവർ ഒരു ഹിന്ദു യുവതിയെ കൈവശപ്പെടുത്തിയാൽ നാം നൂറ് മുസ്‌ലിം യുവതികളെ കൈവശപ്പെടുത്തും. അവർ ഒരു ഹിന്ദുവിനെ കൊന്നാൽ നാം നൂറ് മുസ്‌ലിംകളെ കൊല്ലും...
"https://ml.wikipedia.org/wiki/യോഗി_ആദിത്യനാഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്