"കേരള നവോത്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Fotokannan (സംവാദം | സംഭാവനകൾ) |
|||
വരി 1:
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും പത്തൊന്പതാം നൂറ്റാണ്ടിന്റെ ഒടുവിലുമായി കേരളത്തിൽ ഉണ്ടായ സാംസ്കാരികവും മതപരവുമായ പരിഷ്കരണ പ്രവർത്തനങ്ങളെ നവോത്ഥാനം എന്ന പേരിൽ പൊതുവായി വിവരിക്കുന്നു. പൊതുവായ ചില സമാനതകളിൽ ഉപരിയായി വളരെ സൂക്ഷ്മായ വൈവിധ്യങ്ങളും രേഖപ്പെടുത്തേണ്ടതുണ്ട് ഈ പരിഷ്കരണ പ്രസ്ഥാനങ്ങളെ അടയാളപ്പെടുത്തുമ്പോൾ.
വരി 17:
== വി.ടി.ഭട്ടതിരിപ്പാട് ==
'''വെള്ളിത്തിരുത്തി താഴത്ത് കറുത്ത പട്ടേരി രാമൻ ഭട്ടതിരിപ്പാട്''' (1896-1982) എന്ന വി.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വി.ടി.ഭട്ടതിരിപ്പാട് ഒരു ഭാരതീയ സാമൂഹിക വിമർശകനും അറിയപ്പെടുന്ന നാടക പ്രവർത്തകനും സ്വതന്ത്ര സമര സേനാനിയും നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥക്കും യാഥാസ്ഥിതിക്കുമെതിരെ പ്രവർത്തിച്ചവരിൽ പ്രമുഖനാണ്.
== മക്തി തങ്ങൾ ==
|