"പൊൻകുന്നം വർക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Ponkunnam Varkey}}
[[പ്രമാണം:Ponkunnam-varkey.jpg|thumb|right|200px|പൊൻകുന്നം വർക്കി]]
{{Infobox Writer
| name = പൊൻകുന്നം വർക്കി
| image = Ponkunnam-varkey.jpg
| imagesize = 200px
| caption = പൊൻകുന്നം വർക്കി
| pseudonym =
| birthdate = [[ജൂലൈ 1]],[[1911]]
| birthplace = [[എടത്വാ]],[[ആലപ്പുഴ ജില്ല]]
| deathdate = [[2004]] [[ജൂലൈ 2]]
| deathplace = [[പാമ്പാടി]],[[കോട്ടയം ജില്ല]]
| occupation =
| nationality = [[ഭാരതം|ഭാരതീയൻ]]
| period =
| genre =
| subject =
| movement =
| debut_works =
| influences =
| influenced =
| signature =
| website =
| footnotes =
}}
 
 
'''പൊൻകുന്നം വർക്കി''' ([[ജൂലൈ 1]], [[1911]] - [[ജൂലൈ 2]], [[2004]]) [[മലയാളം|മലയാള ഭാഷയിലെ]] ശ്രദ്ധേയനായ കഥാകൃത്തായിരുന്നു. മലയാള സാഹിത്യത്തിൽ പുരോഹിതവർഗ്ഗത്തിന്റെയും അധികാരപ്രഭുക്കളുടെയും കൊള്ളരുതായ്മകൾക്കെതിരെ രോഷത്തിന്റെ വിത്തുപാകിതയായിരുന്നു വർക്കിയുടെ രചനകൾ. ജീവിതാവസാനം വരെ താൻ ഉയർത്തിപ്പിടിച്ച വിശ്വാസങ്ങളിൽ അദ്ദേഹം ഉറച്ചുനിന്നു. ജീവിതത്തിന്റെ മധ്യാഹ്നംവരെയേ എഴുതിയുള്ളെങ്കിലും വർക്കി മലയാള സാഹിത്യത്തിനു നൽകിയ സംഭാവനകൾ വിലമതിക്കാനാവത്തതാണ്‌.
"https://ml.wikipedia.org/wiki/പൊൻകുന്നം_വർക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്