"വയനാട് ലോക്‌സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
[[വയനാട് (ജില്ല)|വയനാട് ജില്ലയിലെ]] [[മാനന്തവാടി (നിയോജകമണ്ഡലം)നിയമസഭാമണ്ഡലം|മാനന്തവാടി]], [[സുൽത്താൻ ബത്തേരി (നിയമസഭാമണ്ഡലം)|സുൽത്താൻബത്തേരി]], [[കല്പറ്റ (നിയമസഭാമണ്ഡലം)|കൽപ്പറ്റ]], [[കോഴിക്കോട് (ജില്ല)|കോഴിക്കോട് ജില്ലയിലെ]] [[തിരുവമ്പാടി (നിയമസഭാമണ്ഡലം)|തിരുവമ്പാടി]], [[മലപ്പുറം (ജില്ല)|മലപ്പുറം ജില്ലയിലെ]] [[ഏറനാട് (നിയോജകമണ്ഡലം)നിയമസഭാമണ്ഡലം|ഏറനാട്]], [[നിലമ്പൂർ (നിയമസഭാമണ്ഡലം)|നിലമ്പൂർ]], [[വണ്ടൂർ (നിയമസഭാമണ്ഡലം)|വണ്ടൂർ]] എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ '''വയനാട് ലോകസഭാ നിയോജകമണ്ഡലം'''<ref>http://www.kerala.gov.in/whatsnew/delimitation.pdf</ref><ref>http://mathrubhumi.info/static/election09/story.php?id=33738&cat=43&sub=285&subit=188</ref>. ലോകസഭാ പുനർനിർണ്ണയം നടത്തിയപ്പോൾ രൂപവത്കരിച്ച പുതിയ മണ്ഡലമാണിത്. [[2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2009]]-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ [[എം.ഐ. ഷാനവാസ്]]( [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്(I)]]) വിജയിച്ചു. <ref>http://www.trend.kerala.nic.in/main/fulldisplay.php</ref>
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/വയനാട്_ലോക്‌സഭാ_നിയോജകമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്