"കരുമാടിക്കുട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കോമൺസ് ചിത്രം
വരി 22:
 
== വിവരണം ==
സാധാരണ ബുദ്ധവിഗ്രഹങ്ങളുടേതു പോലെ [[പത്മാസനം|പത്മാസനത്തിൽ]] നിവർന്ന്, ധ്യാനനിരതനായി, ഇടതുകൈയുടെ മുകളിൽ വലതു കൈ മലർത്തിവച്ച്, ആ കൈകൾ പാദങ്ങളിൽ സ്ഥാപിച്ചിട്ടുള്ള രീതിയിലാണ്‌ കരുമാടിക്കുട്ടന്റെ പ്രതിമ. എന്നാൽ ഇടതുകയും ഇടതുകാലിന്റെ കുറച്ചു ഭാഗങ്ങളും നഷ്ടമായിട്ടുണ്ട്.<ref> {{cite book |last=പി.ജെ.‌|first= ഫ്രാൻസിൻ|authorlink=അഡ്വ. പി.ജെ. ഫ്രാൻസിൻ |coauthors=|editor= |others |title=ആലപ്പുഴ ജില്ല്യുടെ ചരിത്രസ്മരണകൾ|origdate= |origyear=2007 |origmonth=നവംബർ |url= |format= |accessdate= |accessyear= |accessmonth= |edition= |series= |date= |year=2009 |month= |publisher= കറൻറ് ബുക്സ്|location= കേരളം|language= മലയാളം|isbn=81-240-1780-8 |oclc= |doi= |id= |pages=|chapter= |chapterurl= |quote= }} </ref> ഇത് ആനകുത്തിപ്പോയതാണെന്നും ബ്രിട്ടീഷുകാരുടെ ആക്രമണകാലത്ത് സംഭവിച്ചതാണെന്നും അതല്ല ബ്രാഹ്മണാധിപത്യക്കാലത്ത് വിഗ്രഹങ്ങൾ നശിപ്പിച്ച കൂട്ടത്തിൽ സംഭവിച്ചതഅണെന്നുമെല്ലാമാണ്‌സംഭവിച്ചതാണെന്നുമെല്ലാമാണ്‌ കരുതുന്നത്.
 
== കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/കരുമാടിക്കുട്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്