"പി.ടി. കുഞ്ഞുമുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇൻഫോബോക്സ് ചേർത്തു
No edit summary
വരി 16:
 
==ജീവിതരേഖ==
എം.കെ. സൈതാലിക്കുട്ടിയുടേയും പണിക്കവീട്ടിൽ തിരുനെല്ലി കുഞ്ഞാമിനയുടേയും മകനായി 1949 ൽ ചാവക്കാടിനടുത്തുള്ള ഏനാമാവിൽ ജനനം. ഗുരുവായുർ ശ്രീകൃഷ്ണ കോളേജിൽ നിന്ന് പ്രീഡിഗ്രിയും തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദവും നേടിയ കുഞ്ഞുമുഹമ്മദ് പന്ത്രണ്ട് വർഷത്തോളം [[യു.എ.ഇ.|യു.എ.ഇലെഇ ലെ]] അബുദാബിയിൽ ജോലിചെയ്തിട്ടുണ്ട്ജോലിചെയ്തു.<ref>[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=3130 പുഴ.കോം]</ref> പ്രവാസജീവിതത്തിനു ശേഷം നാട്ടിലും ചില ബിസിനസ്സുകൾ നടത്തിവന്നു. ഇപ്പോൾ ഏനമാവിനടുത്ത് പഞ്ചാരമുക്കിൽ താമസം.
 
;കുടുംബം
"https://ml.wikipedia.org/wiki/പി.ടി._കുഞ്ഞുമുഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്