"സംവാദം:സംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മീറ്റ് പപ്പടം എന്ന പുതിയ വിഭവം ഇറങ്ങീ
→‎religious music: വേറെ പണിയൊന്നുമില്ലേ ഇഷ്ടന്മാരേ? അവിടെ ചില ചര്ച്ചകള് നടക്കുകയാണ്, വേറെയെവിടെയെങ്കി
വരി 40:
 
:എന്തിനാ എല്ലായിടത്തും സംഹാര താണ്ഡവം ആടുന്നത്. എന്തു ചീത്തയിലും ഒരു നല്ലതിന്റെ അംശമുണ്ടാവില്ലേ. ആ നല്ലത് മാത്രം എടുക്കം. ലേഖനത്തിന്റെ പേര്‌ മാറ്റുകയോ അല്ലെങ്കില്‍ ലേഖനം അപ്പാടെ വിപുലീകരിക്കുകയോ ചെയ്താല്‍ പോരെ. ആ രീതിയില്‍ സം‌വാദം നടക്കട്ടെ എന്നാണ്‌ ഞാന്‍ പ്രതീക്ഷിക്കുന്നത്. --[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍]] 11:06, 24 ജൂലൈ 2007 (UTC)
 
ഈ കാലിക്കൂറ്റര്‍ എപ്പ വിക്കിയില്‍ കേറുന്നോ അപ്പത്തൊടങ്ങും പ്രശ്നങ്ങള്‍. ‘അദ്ദേഹത്തിന്‍റെ ഓരൊ രീതി കണ്ടാല്‍ താളവട്ടം എന്ന ചിത്രത്തില്‍ ശ്രീ ജഗതി മദ്യപിച്ചിട്ട് സോമനോട് പറയുന്ന രംഗം ആണ് ഓര്‍മ്മ വരുന്നത്. ഇതു മതി ഇനി എന്‍റെ തോളേലോട്ട് കേറാന്‍. ഇതു സ്വേച്ഛാധിപതികളുടെ ജാലകം അല്ലെന്ന് ഓര്‍ത്താല്‍ നന്ന്--[[ഉപയോക്താവ്:Drnazeer|Drnazeer]] 11:09, 24 ജൂലൈ 2007 (UTC)
 
:എനിക്ക് പേടി അതല്ല, ഇത് എന്റെ തലയില്‍ കെട്ടി വയ്ക്കും, ഇപ്പോള്‍ മീറ്റ് പപ്പടം എന്ന പുതിയ വിഭവം ഇറങ്ങീട്ടുണ്ട്. ഒരു ഡോക്ടറെ (അതും ചുമ്മാ ചോറീം കുത്തി ഇരിക്കുകയാണ്‌ എന്ന് വിചാരിക്കുകയും വേണം, ഡോക്റ്റര്‍ തന്നെ ആണോടേയ്? അതും ഉറപ്പില്ല.) മലയാളം ടൈപ്പിങ്ങ് പഠിപ്പിച്ച് രണ്ടു ദിവസത്തിനകം എന്റെ മീറ്റ് ആക്കി എന്നാണാരോപണം അത് സോക്കല്ല എന്നറിഞ്ഞപ്പോളുള്ള പുതിയ ആരോപണം, യുക്തിക്ക് നിരക്കാത്ത പപ്പടങ്ങള്‍ ഇനിയും വരും., അവയെ ആണ്‌ എനിക്ക് പേടി.--[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍]] 11:20, 24 ജൂലൈ 2007 (UTC)
"https://ml.wikipedia.org/wiki/സംവാദം:സംഗീതം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സംഗീതം" താളിലേക്ക് മടങ്ങുക.