malayalam

delete this തിരുത്തുക

The user has shown no improvement.

ഹിന്ദുമതം സംഗീതത്തിന് കൂടുതൽ പ്രാധാന്യം കൽപ്പിക്കുന്നു. ശിവൻ നാദാത്മകനും,ശക്തി നാദസ്വരൂപിനിയുമാണു. ദേവതകളെല്ലാം സംഗീത ഉപകരണങ്ങൾ വായിച്ചിരുന്നതായി നാം സങ്കൽപ്പിക്കുന്നു. ശ്രീ കൃഷ്ണഭഗവാനും വേണുഗാന വിശാരദനായിരുന്നു.

ഇത് ആ "നമുക്കു" വേണ്ടിയുള്ള പീഡിയ അല്ല. Calicuter 16:03, 23 ജൂലൈ 2007 (UTC)Reply


Calicuter...u are not here to judge me. well, you can very well correct my articles and not me. You dont have any right to point out my improvement . Dont you have any other work other than criticising others??? Do try to encourage the newcomers. Aruna 16:55, 23 ജൂലൈ 2007 (UTC)Reply


It has been pointed out to you that the articles you write are inappropriate for an encyclopedic project. However, you have shown no improvement. You can publish your opinions somewhere else, not here please. Your writing for a targeted audience of Hindus is highly objectionable. There is absolutely no question of allowing religious point of view here. Believe me, any other editor, or for that matter myself, can judge the contributions of yours here. If you have objection to being edited and re-written and commented on, please desist from editing Wikipedia. This is not my opinion, this is the policy of Wikipedia. Also, you have to get an understanding of Wikipedia policy on meat puppets. See http://en.wikipedia.org/wiki/WP:MEATPUPPET#Meatpuppets Calicuter 05:38, 24 ജൂലൈ 2007 (UTC)Reply


I dont think i am doing injustice to wikipedia. As i have got only gud collections of books related to hinduism,i am promoting them in my edits. Not that i am against all other religions,i do really respect christianity and islam. First of all you dont try to create communalism here. None other than you is confused on this matter. Why cant you add your opinions on this article if you are that much concerned and you have ample knowledge to do the work. Wikipedia doesnt say that an article has to be edited solely,each and every article needs many contributors. So whoever has interest over this subject can do the same plz..Aruna 06:00, 24 ജൂലൈ 2007 (UTC)Reply


സംവാദം താളുകളിൽ സംയമനത്തോടെ പെരുമാറുക. ഈ താൾ ലേഖനത്തിനെപ്പറ്റി ചർച്ച ചെയ്യാനുള്ളതാൺ. അനാവശ്യ കമന്റുകൾ ദയവായി നീക്കം ചെയ്യുക. ഈ ലേഖനം മാറ്റിയെഴുതണം. അതിൻ അല്പം ബയാസ് ഉണ്ടെന്ന് പറയാതെവയ്യ.നമുക്ക് അത് ബാലൻസ്ഡ് ആക്കി എടുക്കാം. അത് User:Aruna യുടെ മാത്രം ചുമതലയല്ലല്ലോ, നമുക്ക് ഒത്തൊരുമിച്ച് മുന്നോട്ട് നീങ്ങാം. ഇംഗ്ലീഷ് ലേഖനം (w:Music) കടുകട്ടിയാണ്.ഈ pitch, tibre, meter ന്റെ ഒക്കെ മലയാളം എന്താണോവോ.‍ ഇന്റ്രോ എഴുതാൻ പോലും ഭഗീരഥ പ്രയത്നം വേണ്ടിവരും. User:Calicuter, താങ്കൾക്ക് ആ ഇന്റ്രോ ഒന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യാനാവുമോ ? --ടക്സ് എന്ന പെൻ‌ഗ്വിൻ 10:09, 24 ജൂലൈ 2007 (UTC)Reply

religious music തിരുത്തുക

പാശ്ചാത്യ ക്ലാസിക്കല് സംഗീതത്തില് relgious എന്നും secular എന്നും വിഭജനമുണ്ട്. ഇന്ഡ്യന് സംഗീതത്തിലും മതത്തിന്റെ സ്വാധീനം ഉണ്ട്. ഈ ലേഖനം മിയ്ക്കവാറും അതിനെപ്പറ്റിയാണു താനും. ആ നിലയ്ക്ക് സംഗീതം ഹിന്ദുമതത്തില് എന്നോ മറ്റോ ഇതിനെ rename ചെയ്യുന്നത് ഉചിതമാവും. Calicuter 10:46, 24 ജൂലൈ 2007 (UTC)Reply

ശരിയാൺ User:Calicuter rename ചെയ്താൽ മതിയാവും. സംഗീതം എന്നതല്ല ഈ ലേഖനത്തിന്റെ വിഷയം ഈ ലേഖനത്തിന്റെ ആദ്യത്തെ സബ്‌ഹെഡിംഗ് കാണുന്നില്ലേ അതാൺ ശരിക്കും സംഭവം. w:Indian Classical Music, w:Hindu Music ന്റെ ഭാഗമാണെന്ന് ഇംഗ്ലീഷ് വിക്കിയും പറയുന്നു.--ടക്സ് എന്ന പെൻ‌ഗ്വിൻ 10:57, 24 ജൂലൈ 2007 (UTC)Reply


എന്തിനാ എല്ലായിടത്തും സംഹാര താണ്ഡവം ആടുന്നത്. എന്തു ചീത്തയിലും ഒരു നല്ലതിന്റെ അംശമുണ്ടാവില്ലേ. ആ നല്ലത് മാത്രം എടുക്കം. ലേഖനത്തിന്റെ പേര്‌ മാറ്റുകയോ അല്ലെങ്കിൽ ലേഖനം അപ്പാടെ വിപുലീകരിക്കുകയോ ചെയ്താൽ പോരെ. ആ രീതിയിൽ സം‌വാദം നടക്കട്ടെ എന്നാണ്‌ ഞാൻ പ്രതീക്ഷിക്കുന്നത്. --ചള്ളിയാൻ 11:06, 24 ജൂലൈ 2007 (UTC)Reply


ഞാൻ എന്റെ സം‌വാദങ്ങൾ ഒഴിവാക്കുന്നു. ഒരു അഡ്മിൻ എങ്കിലും തന്റെ കർമ്മം നിർ‌വഹിക്കുന്നതു കാണുന്നതിൽ സന്തോഷം ഉണ്ട്. --Shiju Alex 13:31, 24 ജൂലൈ 2007 (UTC)Reply

ഓരോ ഉപവിഭാഗങ്ങളേയും പിരിച്ച് ഓരോ ലേഖനമാക്കാവുന്നതാണ്‌. --Vssun 22:32, 26 ജൂലൈ 2007 (UTC)Reply

ആമുഖം കുറച്ചു മാറ്റിയെഴുതിയിട്ടുണ്ട്. {{hangon}} ചേർക്കുന്നു.--Vssun 05:35, 27 ജൂലൈ 2007 (UTC)Reply

വൃത്തിയാക്കൽ തിരുത്തുക

വൃത്തിയാക്കൽ ഫലകം ചേർത്ത ഈ പതിപ്പിനെ അപേക്ഷിച്ച്, ലേഖനത്തിൽ കാര്യമായ മാറ്റങ്ങൾ വന്നു ചേർന്നിട്ടുണ്ട്. ഫലകം ഒഴിവാക്കുന്നു. --Vssun (സുനിൽ) 12:00, 7 ഓഗസ്റ്റ് 2011 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:സംഗീതം&oldid=1021542" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സംഗീതം" താളിലേക്ക് മടങ്ങുക.