ലിജു. (ചോദിച്ചതിന് നന്ദി കേട്ടോ
No edit summary
വരി 37:
 
:ഇല്ല ലിജു. (ചോദിച്ചതിന് നന്ദി കേട്ടോ) വിക്കി എന്നെ വിട്ടാലും ഞാന്‍ വിക്കിയെ വിടുന്ന പ്രശ്നമില്ല. പിന്നെ കുറച്ച് മാനസിക തകരാറൂകള്‍ (അത് എല്ലാര്‍ക്കും ഉണ്ട് എന്ന് തോന്നുന്നു) പരിഹരിക്കാനായി ചില പ്രയോഗങ്ങള്‍ നടത്തി നോക്കിയതാ.. ശരിയാവുന്നുമില്ല. പ്രശ്നം വഷളാവുമെന്ന് തോന്നിയത് കൊണ്ട് തിരിച്ചു വരും.. തല്‍കാലം സോക്കുകള്‍ വാഴട്ടേ.. --[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍]] 06:32, 13 ജൂലൈ 2007 (UTC)
 
 
== തലക്കെട്ട് മാറ്റം ==
ഇപ്പോള്‍ [[മലങ്കര സുറിയാനി മാനിക്കെയന്‍ സഭ]] താളില്‍ നടന്നിരിക്കുന്ന തലക്കെട്ട് മാറ്റം വാന്‍‌ഡലിസം ആണെന്നു തോന്നുന്നു. ഒന്നു പരിശോധിക്കുക.--[[ഉപയോക്താവ്:Shijualex|Shiju Alex]] 10:08, 21 ജൂലൈ 2007 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Lijujacobk" എന്ന താളിൽനിന്ന് ശേഖരിച്ചത്