കേരളത്തിലെ ഒരു മാധ്യമ നിരൂപകനും എഴുത്തുകാരനും പ്രമുഖ അദ്ധ്യാപകനുമാണ് '''പ്രൊഫ. യാസീന്യാസീൻ അഷ്റഫ്'''.<ref>{{cite news|title=Media cannot follow security dictates|url=http://www.hindu.com/2009/01/25/stories/2009012551720300.htm|date=2009-01-25|accessdate=2010-05-03|publisher=[[ദ ഹിന്ദു]]}}</ref> [[ഫാറൂഖ് കോളേജ്|ഫാറൂഖ് കോളേജിലെ]] ഇംഗ്ലീഷ് സാഹിത്യ വിഭാഗം അദ്ധ്യാപകനായി ദീര്ഘനാള്ദീർഘനാൾ സേവനമനുഷ്ഠിച്ച അദ്ദേഹം, [[യൂനിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്|കാലിക്കറ്റ് സർവകലാശാലയിലെ]] ഏറ്റവും നല്ല അദ്ധ്യാപകനുള്ള എം.എം. ഗനി പുരസ്കാരം നേടിയിട്ടുണ്ട്. [[മാധ്യമം ദിനപ്പത്രം|മാധ്യമം]] പത്രത്തിന്റെ അസോസിയേറ്റ് പത്രാധിപരാണ്.<ref>{{cite news|title=Media sidelining crucial issues|url=http://www.thehindu.com/2009/10/10/stories/2009101058860200.htm|date=2009-10-10|accessdate=2010-05-03|publisher=[[ദ ഹിന്ദു]]}}</ref>
==ജീവിതരേഖ==
1951 സെപ്റ്റംബര്‍സെപ്റ്റംബർ 15 ന് [[പെരിന്തൽമണ്ണ|പെരിന്തല്മണ്ണയില്പെരിന്തൽമണ്ണയിൽ]] ജനനം. പിതാവ് കല്ലിങ്ങല്കല്ലിങ്ങൽ അബ്ദു .<ref name="iph-1"/> ചന്ദ്രിക പത്രാധിപ സമിതി അംഗമായിരുന്നു പിതാവ്. മാതാവ് പെരുമ്പുള്ളി തറവാട്ടിലെ പി. പാത്തുട്ടി. ഇംഗ്ലീഷ് സാഹിത്യത്തില്‍സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ യാസീന്യാസീൻ അഷ്റഫ്, കോഴിക്കോട്ടെ ഫാറൂഖ് കോളേജില്കോളേജിൽ ഇംഗ്ലീഷ് സാഹിത്യവിഭാഗം തലവനായിരുന്നു. വൊയ്സ് ഓഫ് ഇസ്ലാം,ശാസ്ത്രവിചാരം മാസിക എന്നിവയില്‍എന്നിവയിൽ ജോലി ചെയ്തു.<ref name="iph-1"/> [[മാധ്യമം ആഴ്ചപ്പതിപ്പ്|മാധ്യമം ആഴ്ചപ്പതിപ്പില്‍ആഴ്ചപ്പതിപ്പിൽ]] എഴുതി വരുന്ന "മീഡിയാസ്കാന്മീഡിയാസ്കാൻ" ശ്രദ്ധേയമായ ഒരു മാധ്യമ വിശകലന പംക്തിയാണ്. ഇതു പുസ്തകരൂപത്തില്പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.<ref name="iph-1">[http://iphkerala.com/Author/Yaseen%20Ashraf.html ഐ.പി.എച്ച് വെബ്സൈറ്റില്‍വെബ്സൈറ്റിൽ യാസീന്യാസീൻ അഷ്റഫിനെ കുറിച്ച്]</ref>. മാധ്യമ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റേതായി നിരവധി ലേഖനങ്ങളും പ്രഭാഷണങ്ങളുമുണ്ട് .
==കൃതികൾ==
==കൃതികള്‍==
വിവര്ത്തനവിവർത്തന കൃതികള്‍കൃതികൾ ഉള്‍പ്പെടെഉൾപ്പെടെ പല കൃതികളുടേയും രചയിതാവാണ്.