"ചൊവ്വന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 33:
 
==വിവരണം==
കുന്നംകുളത്തിനും വടക്കാഞ്ചേരിക്കുമിടയിലാണ്‌ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. പ്രാചീന കാലഘട്ടത്തിലെ ഒരു [[ഗുഹ]] ചോവ്വന്നൂരില്‍ചോവ്വന്നൂരിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ഇന്ത്യൻ പുരാവസ്തുഗവേഷണ വിഭാഗം ഇപ്പോള്‍ഇപ്പോൾ ഇവിടം മതില്‍മതിൽ കെട്ടി സംരക്ഷിച്ചിരിക്കുകായാണ്‌. ചൊവന്നൂരിലെ കല്ലഴിക്കുന്ന് എന്ന് സ്ഥലം ചലച്ചിത്ര ഷൂട്ടിംഗിന്‌ പേരുകേട്ട സ്ഥലമാണ്‌. കലശമലക്കുന്ന് എന്ന പേരിലും ഇത് അറിയപ്പെടുന്നു. നരിമടക്കുന്ന് എന്ന പേരിൽ ഒരു ഗുഹയുണ്ട് ഇവിടെ. പണ്ടുകാലത്ത് ഇവിടെ നരികൾ താമസിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. കുന്നിൻ താഴ്വരയിൽ ശിവ പ്രതിഷ്ടയുള്ള ഒരു അമ്പലമുണ്ട്. സമീപത്തായി ശുദ്ധ ജലം ലഭിക്കുന്ന ചോലക്കാടും സ്ഥിതി ചെയ്യുന്നു. കത്തുന്ന വേനലില്‍വേനലിൽ പോലും ഇവിടെ തെളിനീര്‍തെളിനീർ ഒഴുകികൊണ്ടിരിക്കും. ചോവ്വനൂരിലെ നെല്ലുകുത്തുമില്‍നെല്ലുകുത്തുമിൽ വളരെ പ്രസിദ്ധമായിരുന്നു. അയല്‍അയൽ ഗ്രാമങ്ങളായ കാണിപ്പയ്യൂര്‍കാണിപ്പയ്യൂർ,പഴുന്നാന,പന്തലൂര്‍പന്തലൂർ എന്നിവിടങ്ങളില്‍എന്നിവിടങ്ങളിൽ നിന്നും വെള്ളറക്കാട്, [[പന്നിത്തടം]] തുടങ്ങിയ ദൂര ഗ്രാമങ്ങളില്‍നിന്നുംഗ്രാമങ്ങളിൽനിന്നും ജനങ്ങള്‍ജനങ്ങൾ നെല്ലുമായി വന്നിരുന്നു. ചോവ്വനൂരില്‍ചോവ്വനൂരിൽ നിന്നും പാരമ്പാടം എന്ന ഗ്രാമത്തിലേക്കുള്ള റോഡാണ്‌ അയ്യപ്പത്ത് റോഡ്. പാരെമ്പാടം ഗ്രാമത്തിലൂടെയാണ് കുന്നംകുളം ചാലിശ്ശേരി റോഡും കുന്നംകുളം കോഴിക്കോട് റോഡും കടന്നുപോവുന്നത്. ഈ ഒറ്റ റോഡ്‌ [[പെരുമ്പിലാവ്|പെരുമ്പിലാവില്‍പെരുമ്പിലാവിൽ]] വെച്ച് രണ്ടായി പിരിയുന്നു. ഒന്ന് [[ചങ്ങരംകുളം]],[[എടപ്പാള്‍എടപ്പാൾ]] വഴി കോഴിക്കോട്ടേകും മറ്റൊന്ന് ചാലിശ്ശേരി, [[പട്ടാമ്പി]],[[ഒറ്റപ്പാലം]] വഴി [[പാലക്കാട്]] വന്നു ചേരുന്നു. അയ്യപ്പത്ത് റോഡിനിരുവശവുമുള്ള മരങ്ങള്‍മരങ്ങൾ തണല്‍തണൽ വിരിച്ചു യാത്രക്കാർക്ക് ആശ്വാസമേകുന്നു. ചോവ്വനൂരില്‍ചോവ്വനൂരിൽ ഒരു കുരിശുപള്ളിയും സ്ഥിതി ചെയ്യുന്നു. ബസ്സ്റ്റോപ്പിനടുത്തുള്ള വഴിയിലൂടെയാണ് ചോവ്വനൂര്‍ചോവ്വനൂർ പെണ്‍പെൺ വിദ്യാലയത്തിലേക്കും നരിമട എന്ന കല്ലഴികുന്നിലെക്കുമുള്ള വഴികള്‍വഴികൾ. ആ വഴി അവസാനിക്കുന്നത് പാരേംബടാതാണ്പാരേംബാടത്താണ്. ചോവ്വനൂര്‍ചോവ്വനൂർ ഗുഹയുടെ മുന്നിലൂടെയുള്ള വഴിയിലൂടെ കാണിപ്പയ്യൂരിലെക്കും പോകാവുന്നതാണ് കുന്നംകുളത്ത് വലിയ പരിപാടികള്‍പരിപാടികൾ ഘോഷയാത്രകള്‍ഘോഷയാത്രകൾ എന്നിവ നടത്തപ്പെടുകയാനെക്കില്‍നടത്തപ്പെടുകയാനെക്കിൽ ചൊവ്വന്നൂര്‍ചൊവ്വന്നൂർ വഴി വരുന്ന വാഹന യാത്രക്കാരെ ഗുഹയുടെ മുന്നിലൂടെയുള്ള വഴിയിലൂടെ തിരിച്ചുവിടാറുണ്ട് ഈ വഴിയിലൂടെ കുന്നംകുളം കാണിപ്പയ്യൂര്‍കാണിപ്പയ്യൂർ [[തൃശ്ശൂര്‍തൃശ്ശൂർ]],[[ കേച്ചേരി]], [[ചൂണ്ടല്‍ചൂണ്ടൽ]] എന്നിവിടങ്ങളിലേക്കുള്ള വഴികളില്‍വഴികളിൽ എത്തിച്ചേരാം ചൊവ്വന്നൂര്‍ചൊവ്വന്നൂർ ബ്ലോക്കിന്‍റെബ്ലോക്കിൻറെ ആസ്ഥാനം കാണിപ്പയ്യൂര്‍കാണിപ്പയ്യൂർ ഗ്രാമത്തില്‍ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു
 
[[Category:തൃശ്ശൂര്‍തൃശ്ശൂർ ജില്ലയിലെ ഗ്രാമങ്ങള്‍ഗ്രാമങ്ങൾ]]
[[en:Chowwannur]]
"https://ml.wikipedia.org/wiki/ചൊവ്വന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്