നമസ്ക്കാരം

എന്‍റെ പേര് സൈഫുദീന്‍. ഞാന്‍ തൃശൂര്‍ ജില്ലയിലെ കാണിപ്പയ്യൂര്‍ സ്വദേശി. വികിപീഡിയയില്‍ പുതുതായി അംഗത്വം എടുത്തതാണ്. ഇപ്പോള്‍ അബുദാബിയില്‍ അവരുടെ വിമാനത്താവളത്തില്‍ അവര്‍ക്കു വേണ്ടി അവരില്‍ നിന്നും ശമ്പളം വാങ്ങി ജോലി ചെയ്തു എന്‍റെ കുടുംബത്തെ പോറ്റുന്നു. വികിപീഡിയയില്‍ രണ്ടു ലേഖനങ്ങള്‍ എഴുതി ഇപ്പോള്‍ ഒരു വ്യക്തിയെ കുറിച്ചുള്ള ലേഖനം എഴുതികൊണ്ടിരിക്കിന്നു.

                 സൈഫുദ്ധീന്‍ (--"````" 10:02, 9 മാർച്ച് 2010 (UTC))
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Saifudheen&oldid=633080" എന്ന താളിൽനിന്ന് ശേഖരിച്ചത്