"അൻവർ റഷീദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
മറ്റ് വാര്‍ത്തകള്‍
വരി 5:
തുടര്‍ന്ന് 2007-ല്‍ ''ചോട്ടാ മുംബൈ'' എന്ന ചിത്രം അന്‍വര്‍ റഷീദ് സം‌വിധാനം ചെയ്യുകയുണ്ടായി. [[മോഹന്‍ ലാല്‍]] നായകനായ ഈ ചിത്രവും ഒരു വിജയമായിരുന്നു. [[മമ്മൂട്ടി]] നായകനായ അദ്ദേഹത്തിന്റെ മൂന്നാം ചിത്രം ''അണ്ണന്‍ തമ്പിയും'' (2008) സാമ്പത്തികമായി ലാഭമുണ്ടാക്കി.
 
[[രഞ്ജിത്ത്|രഞ്ജിത്തിന്റെ]] കീഴില്‍ പത്ത് സം‌വിധായകര്‍ അണിനിരന്ന് പത്ത് കഥകള്‍ ഉള്ള ''[[കേരള കഫേ|കേരള കഫേ]]'' (2009) എന്ന ചിത്രത്തില്‍ ''ബ്രിഡ്ജ്'' എന്നൊരു ചിത്രവും ഇദ്ദേഹം സം‌വിധാനം ചെയ്തു.<ref>http://keralacafe.moviebuzz.org/bridge-kerala-cafe</ref> രാജമാണിക്യത്തിന്റെ രണ്ടാം ഭാഗമാണ് ഇദ്ദേഹത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങളില്‍ പ്രമുഖം.
 
== മറ്റ് വാര്‍ത്തകള്‍ ==
* 2009 ആഗസ്ത് 31-ന് അന്‍വര്‍ റഷീദിന്റെ വീട് ഒരുപറ്റം സാമൂഹ്യവിരുദ്ധര്‍ ആക്രമിക്കുകയും അന്‍വര്‍ റഷീദിനും അദ്ദേഹത്തിന്റെ അമ്മയായ ജാറിയത്ത്‌ ബീവിക്കും പരിക്കേല്‍ക്കുകയും ചെയ്തു.<ref>{{cite web | url = http://www.nowrunning.com/news/malayalam/anwar-rasheed-hacked-by-goons/25570/story.htm | title = Anwar Rasheed hacked by goons | accessdate = ഡിസംബര്‍ 08, 2009 }}</ref> വീടിന്റെ പരിസരത്ത് നിന്ന് മദ്യപിച്ചിരുന്ന ഗുണ്ടകളോട് അവിടെയിരുന്നു മദ്യപിക്കരുതെന്ന് പറഞ്ഞതാണ് ആക്രമണത്തിന് കാരണമായതെന്ന് പറയപ്പെടുന്നു.{{cite web | url = http://www.mathrubhumi.com/php/newFrm.php?news_id=1249499&n_type=NE&category_id=3&Farc=&previous=N | title = ചലച്ചിത്ര സംവിധായകന്‍ അന്‍വര്‍ റഷീദിന്‌ വെട്ടേറ്റു പരിക്ക്‌ | accessdate = ഡിസംബര്‍ 08, 2009 }}
 
== അവലംബം ==
<references />
 
== പുറമേയ്ക്കുള്ള കണ്ണികള്‍ ==
"https://ml.wikipedia.org/wiki/അൻവർ_റഷീദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്