"ടി.കെ. ഹംസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
| source = http://164.100.24.208/ls/lsmember/biodata.asp?mpsno=4180
}}
[[സി.പി.എം.]] നേതാവും മുന്‍ പൊതുമരാമത്ത് മന്ത്രിയും എം.പിയുമാണ്‌ '''ടി കെ ഹംസ'''. 1937 ല്‍ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] വണ്ടൂര്‍ പഞ്ചായത്തിലെ കൂരാട് എന്ന സ്ഥലത്ത് ജനനം.ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബി.എ യും എറണാംകുളം ലോ കോളേജില്‍ നിന്ന് ബി.എല്‍. ബിരുദവും നേടി. 1968 ല്‍ [[മഞ്ചേരി]] ബാറില്‍ അഭിഭാഷകനായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന ഹംസ പിന്നീട് സി പി എമ്മില്‍ ചേര്‍ന്നു. 1982 മുതല്‍ 2001 വരെ നിയമസഭാംഗമായിരുന്നു. 1987 ല്‍ കേരള പൊതുമരാമത്തു മന്ത്രിയും 1996 ല്‍ ഗവണ്മെന്റ് ചീഫ് വിപ്പുമായിട്ടുണ്ട്. 2004 ല്‍ മഞ്ചേരിയില്‍ നിന്ന് ലോകസഭയിലേക്ക് വിജയിച്ചു.
[[മലപ്പുറം]] ജില്ലയിലെ സി പി എം നേതാവായ '''ടി കെ ഹംസ''' നിലമ്പൂരിനടുത്ത കൂരാട് സ്വദേശിയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന ഹംസ പിന്നീട് സി പി എമ്മില്‍ ചേര്‍ന്നു . നാടന്‍ ശൈലീ പ്രയോഗങ്ങളിലൂടെയുള്ള ഇദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസംഗങ്ങള്‍ ജനങ്ങളെ ആകര്‍ഷിക്കുന്നു. അട്ടിമറി വിജയങ്ങളിലൂടെ പ്രശസ്തനായ ഇദ്ദേഹം സംസ്ഥാന മന്ത്രിസഭയിലും ലോക്സഭയിലും പ്രതിനിധിയായിടുണ്ട്. നിലവില്‍ സി പി എം സംസ്ഥാന കമ്മിറ്റി അംഗമായ ഹംസ ഇപ്പോള്‍ മഞ്ചേരിക്കടുത്ത മുള്ളമ്പാറയില്‍ താമസിക്കുന്നു.
നാടന്‍ ശൈലീ പ്രയോഗങ്ങളിലൂടെയുള്ള ഇദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസംഗങ്ങള്‍ ജനങ്ങളെ ആകര്‍ഷിക്കുന്നു. നിലവില്‍ സി പി എം സംസ്ഥാന കമ്മിറ്റി അംഗമായ ഹംസ ഇപ്പോള്‍ മഞ്ചേരിക്കടുത്ത മുള്ളമ്പാറയില്‍ താമസിക്കുന്നു. മാപ്പിള സാഹിത്യത്തില്‍ പാണ്ഡിത്യമുള്ള ഹംസ, ''മാപ്പിളപ്പാട്ടിന്റെ മാധുര്യം'' എന്ന പേരില്‍ ഒരു ഗ്രന്ഥവും എഴിതിയിട്ടുണ്ട്.
 
==അവലംബം==
*"മാപ്പിളപ്പാട്ടിന്റെ മാധുര്യം" -പ്രസാധകര്‍:ഒലിവ് പബ്ലിക്കേഷന്‍സ് 2006,കോഴിക്കോട്.
 
==പുറത്തേക്കുള്ള കണ്ണികള്‍==
[http://www.tkhamza.in/ ഔദ്യോഗിക വെബ്സൈറ്റ്]
"https://ml.wikipedia.org/wiki/ടി.കെ._ഹംസ" എന്ന താളിൽനിന്ന് ശേഖരിച്ചത്