"വംശനാശ ഭീഷണി നേരിടുന്ന ജീവികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
[[image:Tigerramki.jpg|thumb|200px|right|വരയന്‍ കടുവ ]]
വംശനാശ ഭീഷണി നേരിടുന്ന ജീവികള്‍. പ്രക്യതിയുടെ മാറ്റമോ ഇരപിടുത്തമോ, വേട്ടയാടലോ മറ്റുകാരണങ്ങള്‍ കൊണ്ടോ ലുപ്തമായിക്കൊണ്ടിരിക്കുന്ന ജീവികളുടെ ജനുസ്സിനെയാണ് ഈ വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നത്. '''ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍''' ('''IUCN''') എന്ന സംഘടന യുടെ കണക്കു പ്രകാരം 2006 - ലെ ജനുസ്സുകളുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ 40% ജീവികള്‍ ഈ വിഭാഗത്തില്‍ വരുന്നു. {{തെളിവ്}}പല രാജ്യങ്ങളും വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ സുരക്ഷയ്ക്കായി പലതരം നിയമങ്ങളും ആവിഷ്കരിച്ചിട്ടുണ്‍ട്.ഉദാഹരണത്തിന് വേട്ടയാടല്‍ നിരോധന്വുംനിരോധന‌വും ഇവയുടെ ആവാസ വ്യവസ്ഥയിലുള്ള നിര്‍മ്മാണങ്ങ പ്രവര്‍ത്തനങ്ങളുടെ നിരോധനവും ഉദാഹരണത്തിന് സംരക്ഷിതഭൂമി, [[പെരിയാര്‍ കടുവ സംരക്ഷിത പ്രദേശം]].
 
== വംശനാശഭീഷണി നേരിടുന്നവ ജീവജാലങ്ങള്‍ ==
"https://ml.wikipedia.org/wiki/വംശനാശ_ഭീഷണി_നേരിടുന്ന_ജീവികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്