"രാജശേഖരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
ഒമ്പത്, പത്ത് നൂറ്റാണ്ടുകളിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ദാർശനികനും നിരൂപകനും നാടകകൃത്തുമാണ് '''രാജശേഖരൻ'''.<ref name="Das">{{cite book |title=A history of Indian literature, 500-1399: from courtly to the popular |author=Sisir Kumar Das, Sahitya Akademi |page=60 |url=https://books.google.com/books?id=BC3l1AbPM8sC&q=Karpura-Manjari&pg=PA60
|year=2006 |publisher=Sahitya Akademi |isbn=9788126021710 }}</ref> [[പ്രതിഹാരർ|ഗുർജര പ്രതിഹാരരുടെ]] കൊട്ടാര കവിയായിരുന്നു അദ്ദേഹം.<ref>{{Cite book |url=https://books.google.com/books?id=tHVDAAAAYAAJ&q=rajshekhar+pratihara |title=Medieval India: a textbook for classes XI-XII, Part 1 |last=Chandra |first=Satish |publisher=National Council of Educational Research and Training (India) |year=1978 |page=10 |author-link=Satish Chandra}}</ref> [[കാവ്യമീമാംസ]] എന്ന കൃതിയുടെ കർത്താവാണ്. യായാവരീയൻ എന്നാണ് രാജശേഖരൻ സ്വകൃതിയായ കാവ്യമീമാംസയിൽ പറയുന്നത്. അച്ഛൻ ദർടുഹൻ, അമ്മ ശീലാവതി, ഭാര്യ അവന്തിസുന്ദരി. കനൗജിലെ രാജാവായ മഹേന്ദ്രപാലന്റെ (ഏ ഡി 903-907) ഉപാധ്യായനായിരുന്നു. ഏ 880-920 ആണ് രാജശേഖരന്റെ കാലം എന്നു കരുതുന്നു. സർവ്വോന്മുഖ പാണ്ഡിത്യം പ്രാകശിപ്പിച്ചിരുന്ന ഇദ്ദേഹം സരസനും പ്രകൃതിനിരീക്ഷകനുമായിരുന്നു.
 
കർപ്പൂരമഞ്ജരി, ഹരവിലാസം, ബാലരാമായണം, ബാലമഹാഭാരതം, വിദ്ധസാലഭഞ്ജിക എന്നിവ രാജശേഖരന്റെ മറ്റു കൃതികളാണ്.
"https://ml.wikipedia.org/wiki/രാജശേഖരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്