"രണ്ടാം കേരളനിയമസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Second KLA}}
[[പ്രമാണം:Kerala Second Niyamasabha Ministry.png|300px|ലഘുചിത്രം|വലത്ത്‌|രണ്ടാം നിയമസഭയിലെ പട്ടം താണുപിള്ള മന്ത്രിസഭ]]
[[കേരളം|കേരള സംസ്ഥാനം]] ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന രണ്ടാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ ([[1960]]) തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു '''രണ്ടാം കേരള നിയമസഭയെ''' പ്രതിനിധീകരിച്ചത്. [[1960]] [[ഫെബ്രുവരി 9|ഫെബ്രുവരി ഒൻപതിനാണ്]] രണ്ടാം കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്. <ref>{{Cite web |url=http://www.dutchinkerala.com/democracy.php |title=ആർക്കൈവ് പകർപ്പ് |access-date=2013-11-03 |archive-date=2013-10-13 |archive-url=https://web.archive.org/web/20131013181403/http://www.dutchinkerala.com/democracy.php |url-status=dead }}</ref> 19561957-ൽ തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ ആദ്യ നിയമസഭയ്ക്കെതിരെ [[എൻ.എസ്.എസ്.]] സ്ഥാപകനേതാവ് [[മന്നത്ത് പത്മനാഭൻ|മന്നത്തു പത്മനാഭന്റേയും]] [[കത്തോലിക്കാസഭ|കത്തോലിക്കസഭയുടെയും]] നേതൃത്വത്തിൽ 1958-ൽ ആരംഭിച്ച [[വിമോചനസമരം|വിമോചനസമരത്തെ]] തുടർന്ന് ഒന്നാം നിയമസഭയെ [[രാഷ്ട്രപതി]] [[രാജേന്ദ്ര പ്രസാദ്|ഡോ.രാജേന്ദ്ര പ്രസാദ്‌]] പിരിച്ചുവിട്ടു. 1959 ജൂലൈ 31-ആം തീയതിയാണ് [[ഇന്ത്യൻ ഭരണസംവിധാനം|ഇന്ത്യൻ ഭരണഘടനയുടെ]] 356-ആം വകുപ്പനുസരിച്ച് രാഷ്ട്രപതി [[ഇ.എം.എസ്. നമ്പൂതിരിപ്പാട്|ഇ.എം.എസ്]] [[ഒന്നാം കേരളനിയമസഭ|നിയമസഭ]] പിരിച്ചുവിട്ടത്. <ref> {{cite book|title=കാൽ നൂറ്റാണ്ട്|last=ചെറിയാൻ ഫിലിപ്പ്|publisher=നാഷണൽ ബുക്സ്റ്റാൾ|}}</ref> <ref>http://www.kerala.gov.in/index.php?option=com_content&view=article&id=3776&Itemid=3022</ref>
 
==തിരഞ്ഞടുപ്പ്, മന്ത്രിസഭ==
"https://ml.wikipedia.org/wiki/രണ്ടാം_കേരളനിയമസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്