"മുല്ലനേഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 98:
# [[തോരണം (ആൽബം)|തോരണം]] ( 1997 )
==മരണം==
[[2011]] [[ഒക്ടോബർ 21]]<nowiki/>നു് തൃശ്ശൂരിലെ [[കേരള സാഹിത്യ അക്കാദമി|കേരള സാഹിത്യഅക്കാദമി
]]<nowiki/>ഹാളിൽവച്ചുനടന്ന, [[എ. അയ്യപ്പൻ]] അനുസ്മരണച്ചടങ്ങിൽ പ്രസംഗിയ്ക്കുന്നതിനിടെ പെട്ടെന്നു നെഞ്ചുവേദനയനുഭവപ്പെട്ട മുല്ലനേഴിയെ, അടുത്തുള്ള സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറ്റേന്നു പുലർച്ചെ അവിടെവച്ച്, അദ്ദേഹമന്തരിച്ചു<ref name="mat1">{{cite news|title=ഗാനരചയിതാവ് മുല്ലനേഴി അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=223945|accessdate=2011 ഒക്ടോബർ 22|date=2011 ഒക്ടോബർ 22|archive-date=2011-10-22|archive-url=https://web.archive.org/web/20111022163327/http://www.mathrubhumi.com/story.php?id=223945|url-status=dead}}</ref> . മരണസമയത്ത്, അദ്ദേഹത്തിന് 63 വയസ്സുണ്ടായിരുന്നു. മൃതദേഹം, പൂർണ്ണഔദ്യോഗികബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/മുല്ലനേഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്