"തുഞ്ചത്തെഴുത്തച്ഛൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 129:
[[കൊട്ടാരത്തിൽ ശങ്കുണ്ണി]]<nowiki/>യുടെ പ്രസിദ്ധമായ [[ഐതിഹ്യമാല]]<nowiki/>യിൽ തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതത്തെക്കുറിച്ച് ഒരു കഥയുണ്ട്. കീഴാളനായ എഴുത്തച്ഛനെ ബ്രാഹ്മണവൽക്കരിക്കാനുള്ള ശ്രമത്തിന്റ ഭാഗമാണ്, ഈ ഐതിഹ്യം. അതിങ്ങനെ: [[വാല്മീകി]]<nowiki/>മഹർഷിയാലെഴുതപ്പെട്ട [[രാമായണം|രാമായണത്തോടുപമിക്കുമ്പോൾ]], [[അദ്ധ്യാത്മരാമായണം]] ഋഷിപ്രോക്തമല്ലെന്നാണു വിശ്വസിക്കപ്പെടുന്നത്‌. കാരണം വാല്മീകിരാമായണത്തിലുംമറ്റും രാമൻ വിഷ്ണുവിന്റെ അവതാരമാണെങ്കിലും മഹാനായൊരു രാജാവായി ചിത്രീകരിക്കുമ്പോൾ അദ്ധ്യാത്മരാമായണം രാമൻ ഈശ്വരനാണെന്ന രീതിയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. ഇതിനു കാരണമായി പറയുന്നത്‌ [[വിഷ്ണു]]<nowiki/>ഭക്തനായൊരു [[ബ്രാഹ്മണൻ|ബ്രാഹ്മണനാണ്‌]] ഇതെഴുതിയതെന്നതാണ്‌. അദ്ദേഹം തന്റെ അദ്ധ്യാത്മരാമായണം മറ്റുള്ളവരാൽ സ്വീകരിക്കപ്പെടാൻ കഴിവതുംശ്രമിക്കുകയും പരാജയപ്പെടുകയുംചെയ്തു. എല്ലാ പണ്ഡിതരും അദ്ദേഹത്തെ പുച്ഛിച്ചുതള്ളി. അദ്ദേഹത്തിന്റെ വിഷമംകണ്ട ഒരു [[ഗന്ധർവൻ]], [[ഗോകർണ്ണം|ഗോകർണ്ണത്തു]]<nowiki/>വച്ച്‌ ഒരു തേജസ്വിയായ ബ്രാഹ്മണനും നാലുപട്ടികളും [[ശിവരാത്രി]]<nowiki/>നാളിൽ വരുമെന്നും അദ്ദേഹത്തെക്കണ്ട്‌ ഗ്രന്ഥമേൽപ്പിച്ചാൽ അതിനു പ്രചാരംസിദ്ധിക്കുമെന്നും അദ്ദേഹത്തെയുപദേശിച്ചു. ബ്രാഹ്മണൻ അതുപോലെതന്നെ പ്രവർത്തിച്ചു. എന്നാൽ ആ തേജസ്വിയായ ബ്രാഹ്മണൻ [[വ്യാസൻ|വേദവ്യാസനും]] പട്ടികൾ [[വേദം|വേദങ്ങളു]]<nowiki/>മായിരുന്നു. അദ്ദേഹം ഗ്രന്ഥത്തെ അനുഗ്രഹിച്ചെങ്കിലും ഗന്ധർവനെ ശൂദ്രനായി ജനിക്കാൻ ശപിക്കുകയുംചെയ്തു. അദ്ധ്യാത്മരാമായണം പ്രസിദ്ധമായി. പക്ഷേ ഗന്ധർവ്വൻ ശൂദ്രനായി ജനിച്ചു. അതാണ് തുഞ്ചത്ത്‌ എഴുത്തച്ഛൻ എന്നാണ് ഐതിഹ്യം<ref> {{cite book |last=കൊട്ടാരത്തിൽ |first=ശങ്കുണ്ണി |authorlink=കൊട്ടാരത്തിൽ ശങ്കുണ്ണി |coauthors= |editor= |others= |title=ഐതിഹ്യമാല |origdate= |origyear=1909-1934|origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= 6th|series=1-8 |date= |year=1994|publisher= കറന്റ് ബുക്സ് |location= |language= |isbn= 81-240-00107|oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref> അതാണ്‌, എഴുത്തച്ഛൻ [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്|രാമായണം കിളിപ്പാട്ടെഴുതാൻ]] അദ്ധ്യാത്മരാമായണംതന്നെ സ്വീകരിക്കാനുണ്ടായ കാരണമെന്നും പറയപ്പെടുന്നു. ഈ ഐതിഹ്യത്തിൽ കഴമ്പില്ല; [[ശൂദ്രർ|ശൂദ്രനാ]]<nowiki/>യ എഴുത്തച്ഛനേയും ബ്രാഹ്മണ/ഉന്നതകുലവത്‌കരിക്കാനുള്ള ശ്രമമാണിതെന്ന് ചരിത്രപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.
 
== ആധുനിക മലയാളഭാഷയുടെആധുനികമലയാളഭാഷയുടെ പിതാവ് ==
എഴുത്തച്ഛനു മുമ്പുംഎഴുത്തച്ഛനുമുമ്പും മലയാളത്തിൽ [[ചെറുശ്ശേരി നമ്പൂതിരി]] <nowiki/>പോലുള്ളവരുടെ പ്രശസ്തമായ കാവ്യങ്ങൾ കേരളദേശത്ത്കേരളദേശത്തു വന്നിരുന്നിട്ടും എഴുത്തച്ഛനെ ആധുനിക മലയാളഭാഷയുടെആധുനികമലയാളഭാഷയുടെ പിതാവായും മലയാളത്തിന്റെ സാംസ്കാരിക ചിഹ്നമായുംസാംസ്കാരികചിഹ്നമായും കരുതുന്നു. എഴുത്തച്ഛനാണ് 30 അക്ഷരമുള്ളഅക്ഷരങ്ങളുള്ള [[വട്ടെഴുത്ത്|വട്ടെഴുത്തിനുപകരംവട്ടെഴുത്തിനു]]<nowiki/>പകരം 51 അക്ഷരമുള്ളഅക്ഷരങ്ങളുള്ള [[മലയാളം ലിപി|മലയാളലിപി]] പ്രയോഗത്തിൽ വരുത്തിയതെന്നുപ്രയോഗത്തിൽവരുത്തിയതെന്നു കരുതുന്നു. പ്രൊഫസർ [[കെ.പി. നാരായണ പിഷാരോടി|കെ.പി. നാരായണ പിഷാരടിയുടെ]] നിരീക്ഷണത്തിൽ ‘ഹരിശ്രീ ഗണപതയേ നമഃ’ എന്നു മണലിലെഴുതി അക്ഷരമെഴുത്ത്അക്ഷരമെഴുത്തു കുട്ടികൾക്ക്കുട്ടികൾക്കു പരിശീലിപ്പിക്കുന്ന സമ്പ്രദായവും എഴുത്തച്ഛൻ തുടങ്ങിയതാണ്. എഴുത്തച്ഛൻ എന്നഎഴുത്തച്ഛനെന്ന സ്ഥാനപ്പേര്, ഒരു പക്ഷെ അദ്ദേഹം ഇപ്രകാരംഒരുപക്ഷേ വിദ്യപകർന്നുഅദ്ദേഹമിപ്രകാരം നൽകിയതിനുവിദ്യപകർന്നുനൽകിയതിനു ബഹുമാനസൂചകമായി വിളിച്ചുപോന്നതുമാകാം. ''[[ തീക്കടൽ കടഞ്ഞ് തിരുമധുരം]]''([[ചരിത്രാഖ്യായിക| ജീവചരിത്രാഖ്യായിക]]), ''[[തുഞ്ചത്തെഴുത്തച്ഛൻ (ജീവചരിത്രം)|തുഞ്ചത്തെഴുത്തച്ഛൻ]]''([[ജീവചരിത്രം]]), ''[[വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ]]''([[ഉപന്യാസം|ഉപന്യാസ സമാഹാരംഉപന്യാസസമാഹാരം]]) തുടങ്ങിയ കൃതികൾ എഴുത്തച്ഛനെ അറിയാൻഎഴുത്തച്ഛനെയറിയാൻ ആശ്രയിക്കാവുന്നതാണ്. ലക്ഷ്മണ സാന്ത്വന൦
 
എഴുത്തച്ഛന്റെ കാവ്യങ്ങൾ തനിമലയാളത്തിലായിരുന്നില്ല, [[സംസ്കൃതം]] പദങ്ങൾ അദ്ദേഹം തന്റെ കാവ്യങ്ങളിൽ യഥേഷ്ടം ഉപയോഗിച്ചുകാണുന്നുണ്ട്. എന്നിരുന്നാലും കവനരീതിയിൽ നാടോടി ഈണങ്ങൾനാടോടിയീണങ്ങൾ ആവിഷ്കരിച്ചതിലൂടെ, കവിത കുറേക്കൂടികുറേക്കൂടെ ജനകീയമാക്കുകയായിരുന്നു എഴുത്തച്ഛൻ ചെയ്തത്എഴുത്തച്ഛൻചെയ്തത്.
ഇതുവഴി ആണ്ഇതുവഴിയാണ്, അദ്ദേഹം വിശ്വസിച്ചുപോന്നിരുന്ന [[ഭക്തിപ്രസ്ഥാനം|ഭക്തിപ്രസ്ഥാനമൂല്യങ്ങൾ]] ആവിഷ്കരിച്ചതും. കിളിയെകൊണ്ട്കിളിയെകൊണ്ടു കഥാകഥനം നടത്തുന്നകഥാകഥനംനടത്തുന്ന രീതിയോടെ സ്വതേ പ്രശസ്തമായിരുന്ന ഭാരതത്തിലെ ഇതിഹാസങ്ങൾ കുറേകൂടികുറേകൂടെ ജനങ്ങൾക്ക്ജനങ്ങൾക്കു സ്വീകാര്യമായി എന്നു വേണംസ്വീകാര്യമായെന്നുവേണം കരുതുവാൻ. മലയാളഭാഷയ്ക്ക് അനുയോജ്യമായമലയാളഭാഷയ്ക്കനുയോജ്യമായ [[അക്ഷരമാല]] ഉപയോഗിച്ചതിലൂടെയും സാമാന്യജനത്തിന്, സാമാന്യജനത്തിനു എളുപ്പം സ്വീകരിക്കാവുന്ന രീതിയിൽസ്വീകരിക്കാവുന്നരീതിയിൽ ഇതിഹാസങ്ങളുടെ സാരാംശം വർണ്ണിച്ച്സാരാംശംവർണ്ണിച്ച് [[ഭാഷാവിലാസം (വിശേഷാൽ പ്രതി)|ഭാഷാകവി]]<nowiki/>തകൾക്കു ജനഹൃദയങ്ങളിൽ ഇടംവരുത്തുവാൻ കഴിഞ്ഞതിലൂടെയുംഇടംവരുത്തുവാൻകഴിഞ്ഞതിലൂടെയും ഭാഷയുടെ സംശ്ലേഷണമാണ് എഴുത്തച്ഛനു സാധ്യമായത്സാദ്ധ്യമായത്. സ്തുത്യർഹമായ ഈ സേവനങ്ങൾ മറ്റാരേക്കാളും മുമ്പെമറ്റാരേക്കാളുംമുമ്പേ എഴുത്തച്ഛനു സാധ്യമായതിൽ പ്രതിസാദ്ധ്യമായതിനെപ്രതി ഭാഷാശാസ്ത്രജ്ഞരും ചരിത്രകാരന്മാരും ഐകകണ്ഠ്യേന തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവെന്നുപിതാവെന്ന് ഐകകണ്ഠേന വിശേഷിപ്പിച്ചുപോരുന്നു.
 
== [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്|എഴുത്തച്ഛന്റെ കൃതികൾ]] ==
"https://ml.wikipedia.org/wiki/തുഞ്ചത്തെഴുത്തച്ഛൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്