"തുഞ്ചത്തെഴുത്തച്ഛൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 89:
<br />
 
== കിളിപ്പാട്ടുപ്രസ്ഥാനം ==
== കിളിപ്പാട്ടു പ്രസ്ഥാനം ==
 
കവിയുടെ അഭ്യർത്ഥനഅഭ്യർത്ഥനമാനിച്ച്, മാനിച്ച്കിളിചൊല്ലുന്നരീതിയിലുള്ള കിളി ചൊല്ലുന്ന രീതിയിലുള്ള അവതരണ രീതിയാണ്അവതരണശൈലിയാണ് ''കിളിപ്പാട്ടുകൾ"' എന്നറിയപ്പെടുന്നത്. എഴുത്തച്ഛനാണ് കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെകിളിപ്പാട്ടുപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്. ഭാഷാപിതാവായ അദ്ദേഹത്തിന്റെ കൃതികൾ കിളിപ്പാട്ടുകളാണ്. ശാരികപ്പൈതലിനെ വിളിച്ചുവരുത്തി, ഭഗവൽക്കഥകൾ പറയാനാവശ്യപ്പെടുന്ന രീതിയിലുള്ളപറയാനാവശ്യപ്പെടുന്നരീതിയിലുള്ള രചനയാണിത്. കിളിപ്പാട്ടു പ്രസ്ഥാനം എന്ന പേരിലാണ്കിളിപ്പാട്ടുപ്രസ്ഥാനമെന്നപേരിലാണ് ഇതറിയപ്പെടുന്നത്.
''അധ്യാത്മരാമായണം കിളിപ്പാട്ടിന്റെ ആരംഭം''
 
ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ</br>
ശ്രീരാമചരിതം നീ ചൊല്ലിടൂ മടിയാതെ</br>
ശാരികപ്പൈതൽ താനുംശാരികപ്പൈതൽതാനും വന്ദിച്ചു, വന്ദ്യന്മാരെ</br>
ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങുകയാണ്
 
'''മഹാഭാരതം കിളിപ്പാട്ട്'''
 
ശ്രീമയമായ രൂപം തേടുംരൂപംതേടും പൈങ്കിളിപ്പെണ്ണേ</br>
സീമയില്ലാതസുഖം നല്കണമെനിക്കുനീ
 
വരി 109:
'''പ്രത്യേകതകൾ'''
 
[[രാമചരിതം|രാമചരിത]]<nowiki/>ത്തിൽ നിന്ന്ത്തിൽനിന്ന് എഴുത്തച്ഛനിലെത്തുമ്പോൾ മലയാളഭാഷയുടെ വികാസപരിണാമങ്ങളിൽ സംസ്കൃതത്തിന്റെ സ്വാധീനം വ്യക്തമായി കാണാവുന്നതാണ്വ്യക്തമായിക്കാണാവുന്നതാണ്. [[മണിപ്രവാളം|മണിപ്രവാള]]<nowiki/>ഭാഷയും പാട്ടിന്റെ വൃത്തരീതിയും ചേർന്നവൃത്തരീതിയുംചേർന്ന രചനാരീതി [[കണ്ണശ്ശസ്മാരകം|കണ്ണശ്ശന്മാ]]<nowiki/>രിലുണ്ടെങ്കിലും അത് എഴുത്തച്ഛനിലെത്തുമ്പോൾ കുറേക്കൂടികുറേക്കൂടെ വികസിതമാകുന്നു. അതേവരെയുള്ള കാവ്യങ്ങളുടെ നല്ലനല്ലഗുണങ്ങളെയെല്ലാം ഗുണങ്ങളെയെല്ലാം സമ്മേളിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ്സമ്മേളിപ്പിക്കാൻകഴിഞ്ഞെന്നതാണ്, എഴുത്തച്ഛന്റെ പ്രത്യേകത. അതു്, കിളിപ്പാട്ടു പ്രസ്ഥാനമായി വികസിക്കുകയുംകിളിപ്പാട്ടുപ്രസ്ഥാനമായി ചെയ്തുവികസിക്കുകയുംചെയ്തു. നിരവധി കവികൾ ഈ രീതിയിൽ രചന നിർവഹിച്ചിട്ടുണ്ട്രചനനിർവഹിച്ചിട്ടുണ്ട്. കിളി മാത്രമല്ലകിളിമാത്രമല്ല, അരയന്നവും വണ്ടും മറ്റും കഥറ്റും പറഞ്ഞിട്ടുണ്ട്കഥപറഞ്ഞിട്ടുണ്ട്.
 
'''കിളി പാടുന്നതിനുള്ള കാരണങ്ങൾ'''
 
ഇതിനുള്ള കാരണം പല തരത്തിലുംപലതരത്തിലും സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. സാഹിത്യരചനയുമായി ബന്ധപ്പെട്ട്, സാധാരണയായി അറം പറ്റുകഅറംപറ്റുക എന്നു പ്രയോഗിക്കാറുണ്ട്. കാവ്യത്തിലൂടെ പറഞ്ഞകാവ്യത്തിലൂടെപറഞ്ഞ കാര്യങ്ങൾ കവിക്ക്കവിക്കു ദോഷകരമായി സംഭവിക്കുന്നതിനെയാണ് അറം പറ്റുകയെന്നുഅറംപറ്റുകയെന്നു പറയാറ്. ഇത്തരത്തിലുള്ള ദോഷം, രചയിതാവിനെ ബാധിക്കാതിരിക്കുന്നതിനു് കിളി പറയുന്നതായി സങ്കല്പിക്കുകയും കാവ്യരചന നിർവഹിക്കുകയുംകാവ്യരചനനിർവഹിക്കുകയും ചെയ്യുന്നു. വാഗ്ദേവിയുടെ കൈയിലിരിക്കുന്ന തത്തയെക്കൊണ്ട്തത്തയെക്കൊണ്ടു കഥ പറയിക്കുമ്പോൾകഥപറയിക്കുമ്പോൾ അതിനു കൂടുതൽ ഉൽകൃഷ്ടതയുണ്ടാവും എന്നഉൽകൃഷ്ടതയുണ്ടാവുമെന്ന വിശ്വാസവും, ഈശ്വരൻ എഴുത്തച്ഛനോടു ശുകരൂപത്തിലെത്തി ആവശ്യപ്പെട്ടു. അതുകൊണ്ട് കിളിയെക്കൊണ്ട്കിളിയെക്കൊണ്ടു കഥ പറയിച്ചുകഥപറയിച്ചു എന്ന വിശ്വാസവും ഇതോടൊപ്പം പറഞ്ഞുവരുന്നുണ്ട്. ഈ രീതി മലയാളത്തിൽ ആദ്യം ഉപയോഗിക്കുന്നത്മലയാളത്തിലാദ്യമുപയോഗിക്കുന്നത് എഴുത്തച്ഛനാണ്. കിളിപ്പാട്ടു സങ്കേതംകിളിപ്പാട്ടുസങ്കേതം തമിഴിലുണ്ടെങ്കിലും അതു ഭിന്നമാണ്. കിളിദൂത്, കിളിവിടുത്ത് എന്നെല്ലാം പറയുന്നഎന്നെല്ലാംപറയുന്ന അതിൽ, കവി കിളിയോടു കഥ പറയുകയാണ് ചെയ്യുന്നത്പറയുകയാണുചെയ്യുന്നത്. കിളിപ്പാട്ടു പ്രസ്ഥാനത്തിലെകിളിപ്പാട്ടുപ്രസ്ഥാനത്തിലെ കിളി ശുക മഹർഷിയുടെശുകമഹർഷിയുടെ കയ്യിലെകൈയിലെ കിളിയാണെന്നും ഒരു വിശ്വാസമുണ്ട് .
'''പ്രധാനപ്പെട്ട കിളിപ്പാട്ട് വൃത്തങ്ങൾകിളിപ്പാട്ടുവൃത്തങ്ങൾ'''
 
* [[കേക]] ,
* [[കളകാഞ്ചി|കളകാഞ്ചി ,]]
* [[കാകളി|കാകളി ,]]
* [[അന്നനട]] ,
* [[മണികാഞ്ചി]] ,
* [[ഊനകാകളി]] ,
* [[ദ്രുതകാകളി|ദ്രുതകാകളി]].
 
== ഐതിഹ്യം ==
"https://ml.wikipedia.org/wiki/തുഞ്ചത്തെഴുത്തച്ഛൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്