"സംവാദം:ലൈംഗികത്തൊഴിലാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Akhiljaxxn എന്ന ഉപയോക്താവ് സംവാദം:വേശ്യ എന്ന താൾ സംവാദം:ലൈംഗികത്തൊഴിലാളി എന്നാക്കി മാറ്റിയിരിക്കുന്നു
→‎പദോൽപ്പത്തി: പുതിയ ഉപവിഭാഗം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
വരി 6:
വേശ്യ എന്ന വാക്ക് ഇന്ന് അത്ര സ്വീകാര്യതയില്ലാത്തതാണ്. അതൊരു നിന്ദാപദമായാണ് എപ്പോഴും തന്നെ ഉപയോഗിക്കാറെന്നോർക്കണം. വേശ്യകൾ എന്ന് വിളിക്കപ്പെടുന്നവർ ഒരിക്കലും സ്വയം അങ്ങനെ വിശേഷിപ്പിക്കുകയില്ലല്ലോ. ഇംഗ്ലീഷ് വിക്കിയിൽ Prostitution-നെക്കക്കുറിച്ച് ലേഖനം ഉള്ളതിൽ‍ Prostitute-ന് റീ-ഡിരക്ട് കൊടുത്തിട്ടേ ഉള്ളു. പിന്നെ ഇതിൽ കൊടുത്തിരിക്കുന്ന ചിത്രവും മാറ്റണം. അത്തരം ചിത്രങ്ങൾ ചേരുന്ന വേറെ ലേഖനങ്ങൾ ഉണ്ടാകാം. ഈ ലേഖനത്തിന്റെ വിഷയത്തിൽ ആ ചിത്രത്തിന് ഒരു ഒരു പ്രസക്തിയുമില്ല. ആ ചിത്രം കയറ്റാൻ വേണ്ടി മാത്രം ലേഖനം എഴുതിയതുപോലെ തോന്നും.[[ഉപയോക്താവ്:Georgekutty|Georgekutty]] 10:19, 4 ഓഗസ്റ്റ്‌ 2008 (UTC)
:ലൈംഗികത്തൊഴിലാളി ഇന്ന് ഇക്കാലത്ത് കൂടുതലായി ഉപയോഗിക്കപ്പെട്ടു വരുന്നുണ്ട് എങ്കിലും വേശ്യ എന്ന പദത്തിനോളം സാർവത്രികമല്ല. ചിത്രത്തിന്റെ കാര്യത്തിൽ എനിക്കും ഇതേ അഭിപ്രായം തന്നെയാണ്‌. --[[ഉപയോക്താവ്:Vssun|Vssun]] 23:21, 4 ഓഗസ്റ്റ്‌ 2008 (UTC)
 
== പദോൽപ്പത്തി ==
 
വേശ്യ എന്ന വാക്കിൻ്റെ ഉൽപ്പത്തി എവിടെ നിന്നാണ്? വൈശാലിയുമായി ബന്ധമുണ്ടോ? [[ഉപയോക്താവ്:Harshanh|Harshanh]] ([[ഉപയോക്താവിന്റെ സംവാദം:Harshanh|സംവാദം]]) 03:10, 12 ഒക്ടോബർ 2021 (UTC)
"https://ml.wikipedia.org/wiki/സംവാദം:ലൈംഗികത്തൊഴിലാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലൈംഗികത്തൊഴിലാളി" താളിലേക്ക് മടങ്ങുക.