"എം.പി. അബ്ദുസമദ് സമദാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജീവിതരേഖ: ലേഖനം മെച്ചപ്പെടുത്താനുള്ള ചെറുതിരുത്തലുകൾ
ആവർത്തനം ഒഴിവാക്കി
വരി 20:
 
1959 ജനുവരി 1 ന് മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ ജനനം. എം.പി. അബ്ദുൽ ഹമീദ് ഹൈദരി, ഒറ്റകത്ത് സൈനബ്, എന്നിവർ മാതാപിതാക്കൾ. ചിന്തകൻ, വാഗ്മി, എഴുത്തുകാരൻ എന്നീ നിലകളിൽ പൊതുരംഗത്ത് സജീവം. ഇംഗ്ലീഷ്, അറബി, സംസ്കൃതം, ഹിന്ദി, ഉർദു, പേർഷ്യൻ ഭാഷകളിൽ പ്രാവിണ്യം. ഒന്നാം റാങ്കോടെ ബി.ഏയും രണ്ടാം റാങ്കോടെ എം.ഏയും. എം. ഫിൽ, എൽ.എൽ.ബിയും, ജെ.എൻ.യുവിൽ നിന്നും ഫിലോസഫിയിൽ പി.എച്ച്.ഡിയും നേടി.<ref name=":0">{{Cite web|url=http://www.niyamasabha.org/codes/13kla/members/m_p_abdussamadsamadani.htm|title=Members - Kerala Legislature|access-date=2021-05-27}}</ref> രണ്ടു തവണ പാർലമെൻറംഗം ( രാജ്യസഭ: 1994- 2000, 2000-2006). നിയമസഭയിലും അംഗമായിരുന്നു (കോട്ടക്കൽ മണ്ഡലം: 2011- 2016). ഉന്നത വിദ്യാഭ്യാസത്തിനായുള്ള പാർലമെന്റി ഉപസമിതിയുടെ കൺവീനറായും കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ ഉപദേശക സമിതി അംഗമായും നോമിനേറ്റ് ചെയ്യപ്പെട്ടു. സൗദി അറേബിയയിലേക്കും ഈജിപ്ത്, സിറിയ, ജോർദ്ദാൻ എന്നീ രാജ്യങ്ങളിലേക്കുമായി കേന്ദ്ര സർക്കാർ നിയോഗിച്ച ഔദ്യോഗിക പ്രതിനിധി സംഘങ്ങളിൽ അംഗമായിരുന്നു.<ref name=":1">{{Cite web|url=https://www.asianetnews.com/analysis-election/m-p-abdul-samad-samadani-won-from-malappuram-lok-sabha-constituency-qshnog|title=സമദാനി; ഒരു വാഗ്മിയുടെ നിശ്ശബ്‍ദ വിജയം!|access-date=2021-05-27|language=ml}}</ref> കേരള സാഹിത്യ അക്കാദമിയിലും കേരള കലാമണ്ഡലത്തിലും അംഗത്വം വഹിച്ചു.<ref name=":0" />. സിമിയിലൂടെ വിദ്യാർത്ഥി പ്രസ്ഥാനരംഗത്തേക്ക് വന്ന സമദാനി സിമിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റും സംസ്ഥാന ശൂറാ അംഗവുമായിട്ടുണ്ട്.<ref name="islamonlive-ക">{{cite_news|url=https://islamonlive.in/profiles/%e0%b4%8e%e0%b4%82-%e0%b4%aa%e0%b4%bf-%e0%b4%85%e0%b4%ac%e0%b5%8d%e0%b4%a6%e0%b5%81%e0%b4%b8%e0%b5%8d%e0%b4%b8%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b4%bf/|archiveurl=|archivedate=|title=എം പി അബ്ദുസ്സമദ് സമദാനി|work=islamonlive.in|date=2013-08-16|accessdate=2021-10-03}}</ref> 1981-82 ൽ ഫാറുഖ് കോളേജിലെ യൂനിയൻ ചെയർമാനായിരുന്നു. സിമിയിൽ നിന്ന് വേർപിരിഞ്ഞ് പിന്നീട് മുസ്ലിംലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിൽ സജീവമായി.
എം.എസ്.എഫിന്റെ സംസ്ഥാന സമിതി അംഗം, മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഫാറുഖ് കോളേജ്, വളാഞ്ചേരിയിലെ മർകസുത്തർബിയത്തിൽ ഇസ്ലാമിയ്യ എന്നിവിടങ്ങളിൽ കുറച്ച് നാൾ അദ്ധ്യാപകനായി ജോലി ചെയ്തു. ഇമ്മാനുവൽ കാന്റിന്റെയും മുഹമ്മദ് ഇഖ്ബാലിന്റെയും ദർശനങ്ങളെ കുറിച്ചുള്ള താരതമ്യപഠനത്തിന്‌ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് എം.ഫിൽ കരസ്ഥമാക്കി. ന്യൂഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽനിന്ന് ഫിലോസഫിയിൽ ഡോക്ടറേറ്റും നേടി. 1994 മെയിൽ ഗുരുവായൂർ ഉപതെരഞ്ഞെടുപ്പിൽ പി.ടി. കുഞ്ഞഹമ്മദുമായി മത്സരിച്ചു പരാജയപെട്ടു. <ref>ഇസ്ലാമിക വിജ്ഞാനകോശം രണ്ടാം വാള്യം-ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്, കോഴിക്കോട്.</ref> പതിനേഴാം ലോക്സഭാംഗമായിരുന്ന [[പി.കെ. കുഞ്ഞാലിക്കുട്ടി]] രാജിവച്ചതിനേത്തുടർന്ന് 2021 ഏപ്രിൽ 6ന് [[മലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലം|മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ]] നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് [[പതിനേഴാം ലോക്സഭയിലെ അംഗങ്ങളുടെ പട്ടിക|പതിനേഴാം ലോൿസഭയിലംഗമായി]]<ref>{{Cite web|url=https://www.thenewsminute.com/article/iumls-abdussamad-samadani-wins-malappuram-bye-election-148208|title=IUML's Abdussamad Samadani wins Malappuram bye-election|access-date=2021-05-27|date=2021-05-03|language=en}}</ref>.
 
==നിയമ നിർമാണ സഭകളിൽ==
രണ്ടു തവണ പാർലമെൻറംഗം ( രാജ്യസഭ: 1994- 2000, 2000-2006). നിയമസഭയിലും അംഗമായിരുന്നു (കോട്ടക്കൽ മണ്ഡലം: 2011- 2016). ഉന്നത വിദ്യാഭ്യാസത്തിനായുള്ള പാർലമെൻ്ററി ഉപസമിതിയുടെ കൺവീനറായും കേന്ദ്ര സർക്കാറിൻ്റെ വിദ്യാഭ്യാസ ഉപദേശക സമിതി അംഗമായും നോമിനേറ്റ് ചെയ്യപ്പെട്ടു. സഊദി അറേബിയയിലേക്കും ഈജിപ്ത്, സിറിയ, ജോർദ്ദാൻ എന്നീ രാജ്യങ്ങളിലേക്കുമായി കേന്ദ്ര സർക്കാർ നിയോഗിച്ച ഔദ്യോഗിക പ്രതിനിധി സംഘങ്ങളിൽ അംഗമായിരുന്നു. പതിനേഴാം ലോക്സഭാംഗമായിരുന്ന [[പി.കെ. കുഞ്ഞാലിക്കുട്ടി]] രാജിവച്ചതിനേത്തുടർന്ന് 2021 ഏപ്രിൽ 6ന് [[മലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലം|മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ]] നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് [[പതിനേഴാം ലോക്സഭയിലെ അംഗങ്ങളുടെ പട്ടിക|പതിനേഴാം ലോക്സഭയിലംഗമായി]]<ref>{{Cite web|url=https://www.thenewsminute.com/article/iumls-abdussamad-samadani-wins-malappuram-bye-election-148208|title=IUML's Abdussamad Samadani wins Malappuram bye-election|access-date=2021-05-27|date=2021-05-03|language=en}}</ref>.
 
==പ്രഭാഷകൻ==
"https://ml.wikipedia.org/wiki/എം.പി._അബ്ദുസമദ്_സമദാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്