"ചിത്ര (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎വ്യക്തിജീവിതം: വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
വരി 15:
| spouse = വിജയരാഘവൻ
}}
മലയാളം, തമിഴ് ചലച്ചിത്രരംഗത്ത് അഭിനേത്രി എന്ന നിലയിൽ 1980-2000 കാലത്ത് പ്രവർത്തിച്ചിരുന്ന സ്ത്രീ ആണ്പ്രവർത്തിച്ചിരുന്നയാളാണ് ചിത്ര.<ref>ഗൃഹലക്ഷ്മി പുസ്തകം 37 ലക്കം 12 ജൂലൈ 2018 പേജ് 86|title=രാശിപ്പൊണ്ണ് ചിത്ര|ഗൃഹലക്ഷ്മി|accessdate=25 July 2018</ref><ref>{{cite web|url=http://entertainment.oneindia.in/celebs/chithra/filmography.html|title=Check out lists of Movies by #Chithra #Filmography|website=Entertainment.oneindia.in|accessdate=25 July 2018}}</ref> തെന്നിന്ത്യയിലെ മിക്ക നായകർക്കും ഒപ്പം അഭിനയിച്ചിട്ടുള്ള ചിത്ര ഏകദേശം 100ലധികം ചിത്രത്തിൽ വേഷമിട്ടു. ആറു വയസ്സുള്ളപ്പോൾ അപൂർവ്വരാഗങ്ങളിൽ ഒരു കത്തുകൊടുക്കുന്ന ഷോട്ടിൽ അഭിനയിച്ചെങ്കിലും ആട്ടക്കലാശം എന്ന ചിത്രത്തിൽ [[മോഹൻലാൽ|മോഹൻലാലിനു]] നായികയായിട്ടാണ് ചലച്ചിത്രരംഗത്തെത്തുന്നത്.<ref>ഗൃഹലക്ഷ്മി. ജൂലൈ 2018</ref>.<ref>{{Cite web |url=http://www.mangalam.com/cinema/abhralokam/229519 |title=ആർക്കൈവ് പകർപ്പ് |access-date=2018-08-18 |archive-date=2014-10-13 |archive-url=https://web.archive.org/web/20141013045716/http://www.mangalam.com/cinema/abhralokam/229519 |url-status=dead }}</ref> ഇദയം നല്ലെണ്ണയുടെ പരസ്യമോഡലാവുകയും അത് വിജയിക്കുകയും ചെയ്തതിനാൽ നല്ലെണ്ണചിത്ര എന്ന അപരനാമത്തിൽ അറിയപ്പെട്ടു.<ref name = ch/>
 
==വ്യക്തിജീവിതം==
"https://ml.wikipedia.org/wiki/ചിത്ര_(നടി)" എന്ന താളിൽനിന്ന് ശേഖരിച്ചത്