"രാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സേതു ബന്ധനം: ഉള്ളടക്കം ചേർത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎top: remove statement
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 22:
[[മഹാവിഷ്‌ണു|മഹാവിഷ്ണുവിന്റെ]] ദശാവതാരങ്ങളിൽ ഏഴാമത്തേ അവതാരമാണ്‌ '''ശ്രീരാമൻ''' ([[English]]: Rama, [[IAST]]: rāma, [[Devanāgarī]]: राम, [[Thai]]: พระราม, [[Lao]]: ພຣະຣາມ, [[Burmese]]: Yama, [[Tagalog]]: Rajah Bantugan)‍. [[അയോദ്ധ്യ|അയോദ്ധ്യയിലെ]] രാജാവായിരുന്നു രാമൻ. ഇദ്ദേഹത്തെ കേന്ദ്രീകരിച്ചാണ് [[രാമായണം]] പുരോഗമിക്കുന്നത്.
 
ഹിന്ദു ആരാധനാമൂർത്തികളിൽ പ്രധാനിയാണ് രാമൻ. തെക്കേ ഏഷ്യയിലും, കിഴക്കേ ഏഷ്യയിലും <ref name=Dimock1963>
{{cite journal
| author = Dimock Jr, E.C.
വരി 67:
വനവാസത്തിനുശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയ രാമന്റെ കിരീടധാരണം നടക്കുകയും, അയോധ്യയുടെ രാജാവായി അവരോധിക്കുകയും ചെയ്തു. അങ്ങനെ അന്തിമഫലമായ ദേശത്തിന്റെ ചക്രവർത്തിയായി, <ref name = "Griffith1963"/> പിന്നീടുള്ള പതിനോരായിരം വർഷം സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും, ഐശ്വര്യത്തിന്റെയും, ന്യായത്തിന്റെയും യുഗമായ ''രാമരാജ്യ'' മായി അറിയപ്പെട്ടു. മാതൃകാപരമായ രാമരാജ്യം ലോകത്തിന് നൽകിയ രാമൻ, ഒടുവിൽ പുത്രന്മാരായ [[ലവൻ|ലവ]]-[[കുശൻ|കുശന്മാർക്ക്]] രാജ്യം നൽകി സരയൂനദിയിലിറങ്ങി സ്വർഗ്ഗാരോഹണം ചെയ്തു.
 
[[തുളസീദാസ്]], [[തുഞ്ചത്തെഴുത്തച്ഛൻ]], [[ഭദ്രാചലം രാമദാസ്]], [[ത്യാഗരാജൻ|ത്യാഗരാജസ്വാമികൾ]] തുടങ്ങി നിരവധി പ്രസിദ്ധ കവികൾ രാമഭക്തരായിരുന്നു. ഇവരുടെ കൃതികളിൽ രാമന്റെ മഹിമകൾ ധാരാളമായി കാണാം.
 
==രാമകഥ==
"https://ml.wikipedia.org/wiki/രാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്