"ദീപ നിശാന്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 52:
==സാഹിത്യചോരണ ആരോപണം ==
 
[[എസ്. കലേഷ്]] എന്ന കവിയുടെ 'അങ്ങനെയിരിക്കെ മരിച്ചു ഞാൻ/നീ' എന്ന 2011ൽ പ്രസിദ്ധീകരിച്ച [[കവിത]] ദീപ നിശാന്ത് സ്വന്തം പേരിലാക്കി ചെറിയ ചില മാറ്റങ്ങളോടെ ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ (എകെപിസിടിഎ) മാസികയിൽ 2018 നവംബർ ലക്കത്തിൽ 'അങ്ങനെയിരിക്കെ ' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. തന്റെ അറിവോ സമ്മതമോ ഇല്ലാതെ തന്റെ കവിത വികലമാക്കി പ്രസിദ്ധീകരിച്ചു എന്ന് കലേഷ് ദീപ നിഷാന്തിനെതിരെ ആരോപണം ഉന്നയിച്ചു. ഈ [[സാഹിത്യചോരണം ]]<nowiki/>സാമൂഹ്യ മാധ്യമങ്ങളിലടക്കം ഒട്ടേറെ ചർച്ചയാവുകയും എഴുത്തുകാരായ, [[ബാലചന്ദ്രൻ ചുള്ളിക്കാട്]], [[കേരള സാഹിത്യ അക്കാദമി പുരസ്കാരം|സാഹിത്യ അക്കാദമി]] അധ്യക്ഷൻ [[വൈശാഖൻ]], [[കല്പറ്റ നാരായണൻ]], [[സി.എസ്. ചന്ദ്രിക|സി എസ് ചന്ദ്രിക]], [[എൻ എസ് മാധവൻ]],<ref>{{cite web|url=https://www.manoramanews.com/news/spotlight/2018/11/30/ns-madhavan-on-deepa-nishanth.html|title=എൻ എസ് മാധവന്റെ പ്രതികരണം}}</ref> കവയിത്രി [[റോസി തമ്പി]] അടക്കമുള്ളവരിൽ നിന്നും വ്യാപകമായ വിമർശനങ്ങൾ ദീപാ നിശാന്ത്‌ നേരിടുകയും ചെയ്‌തു.<ref>{{cite web|url=http://www.keralakaumudi.com/news/kerala/general/poem-controversy-college-teacher-fb-post-against-deepa-nisanth-21856|title=കോളേജ് അധ്യാപികയുടെ മറുപടി}}</ref> <ref>{{cite web|url=https://www.samakalikamalayalam.com/keralam/2018/dec/01/%E0%B4%A6%E0%B5%80%E0%B4%AA-%E0%B4%A8%E0%B4%BF%E0%B4%B6%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%A4%E0%B4%A4%E0%B5%8D-%E0%B4%B5%E0%B4%B2%E0%B4%BF%E0%B4%AF-%E0%B4%95%E0%B5%81%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%95%E0%B5%83%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82-%E0%B4%95%E0%B4%B2%E0%B5%87%E0%B4%B7%E0%B4%BF%E0%B4%A8%E0%B5%86-%E0%B4%B8%E0%B5%8Dzwnj%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8Dzwj-%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%86%E0%B4%B0%E0%B4%BE%E0%B4%A7%E0%B4%95-%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8B%E0%B4%9F%E0%B5%8D-%E0%B4%A6%E0%B5%80%E0%B4%AA-%E0%B4%AA%E0%B4%B1-40352.html|title=സി എസ് ചന്ദ്രികയുടെ വിമർശനം}}</ref> കവിതാ മോഷണ ആരോപണം ദീപ ആദ്യം നിഷേധിച്ചുവെങ്കിലും<ref>{{Cite web|url=https://www.manoramaonline.com/literature/literaryworld/2018/11/30/deepa-nisanth-s-kalesh-poem.html|title=കോപ്പിയടി ആരോപണവുമായി എസ്. കലേഷ്; നിഷേധിച്ച് ദീപ നിശാന്ത്|access-date=1 ഡിസംബർ 2018|last=|first=|date=|website=|publisher=}}</ref> പിന്നീട് അംഗീകരിക്കുകയും കുറ്റ സമ്മതം നടത്തി കലേഷിനോടും പൊതുസമൂഹത്തിനോടും മാപ്പു പറയുകയും ചെയ്തു.<ref>{{Cite web|url=https://www.manoramanews.com/news/breaking-news/2018/12/01/i-copied-his-poem-deepa-nishanth-confirms.html|title='അങ്ങനെയിരിക്കെ' ഒരു മോഷണം തന്നെ; തെറ്റ് സമ്മതിച്ച് ദീപ; ദുരൂഹതയിൽ ഉടക്കി 'വരികളുടെ സാമ്യം'|access-date=1 ഡിസംബർ 2018|last=|first=|date=|website=|publisher=}}</ref><ref>{{Cite web|url=https://www.azhimukham.com/trending-deepa-nishanth-apologise-to-poet-kalesh-on-poem-plagiarism-controversy/amp/|title=കവിത മോഷണം: എസ്. കലേഷിനോട് ക്ഷമ ചോദിച്ച് ദീപ നിശാന്ത്|access-date=|last=|first=|date=|website=|publisher=അഴിമുഖം}}</ref><ref>{{Cite web|url=https://www.asianetnews.com/news/deepa-nishanth-apologies-on-peotry-plagiarism-pj94og|title=കവിതാ മോഷണം; കലേഷിനോട് മാത്രമല്ല, പൊതുസമൂഹത്തോട് തന്നെ മാപ്പ് പറയുന്നുവെന്ന് ദീപാ നിശാന്ത്|access-date=|last=|first=|date=5 Dec 2018|website=|publisher=ഏഷ്യാനെറ്റ് ന്യൂസ്}}</ref>. വിവാദവുമായി ബന്ധപ്പെട്ട ദീപ പിന്നീട് പറഞ്ഞത്, ഈ കവിത വളരെ മുമ്പ്‌ സുഹൃത്ത് ശ്രീചിത്രൻ തനിക്ക് അയച്ചു തന്നതായിരുന്നു എന്നാണ്. അത് പ്രസിദ്ധീകരണത്തിന് നൽകാൻ ശ്രീചിത്രനോട് ആവശ്യപ്പെട്ടെങ്കിലും അന്നത് നൽകിയില്ലെന്നും പിന്നീട് അത് ദീപ തന്നെ പ്രസിദ്ധീകരണത്തിന് അയച്ചു നൽകിയതാണെന്നുമാണ്.<ref>https://indianexpress.com/article/india/plagiarism-row-leaves-kerala-writer-deepa-nisanth-orator-sreechithran-in-dock-5475436/</ref>
 
കവിതാ മോഷണ വിവാദത്തിന് പിന്നാലെ [[ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലം|ആലത്തൂരിലെ]] [[ഐക്യ ജനാധിപത്യ മുന്നണി|യു.ഡി.എഫ്]] സ്ഥാനാർഥിയായ [[രമ്യ ഹരിദാസ്|രമ്യാ ഹരിദാസ്]] പ്രചാരണ യോഗങ്ങളിൽ പാട്ട് പാടുന്നതിനെ വിമർശിച്ച [[ഫേസ്‌ബുക്ക്|ഫേയ്സ്ബുക്]] പോസ്റ്റ് [[സമൂഹമാദ്ധ്യമങ്ങൾ|സോഷ്യൽ മീഡിയയിൽ]] വിവാദമായിരുന്നു. പാട്ടുപാടി വോട്ട് പിടിക്കാൻ ഇത് [[ഐഡിയ സ്റ്റാർ സിംഗർ|ഐഡിയാ സ്റ്റാർ സിംഗറോ]] അമ്പലക്കമ്മറ്റി തെരഞ്ഞെടുപ്പോ അല്ലെന്നായിരുന്നു പോസ്റ്റിന്റെ സംക്ഷിപ്തം<ref>{{Cite web|url=https://www.mediaonetv.in/kerala/2019/03/26/deepa-nisanth-vs-ramya-haridas-in-social-media|title=പാട്ട് പാടി വോട്ട് പിടിക്കാൻ ഐഡിയാ സ്റ്റാർ സിംഗറല്ലെന്ന് ദീപ നിശാന്ത്|access-date=|last=|first=|date=|website=KERALA|publisher=മീഡിയ വൺ}}</ref>. [[ഫേസ്‌ബുക്ക്|ഫേയ്സ്ബുക്ക്]] പോസ്റ്റിനെതിരെ [[വടക്കാഞ്ചേരി നിയമസഭാമണ്ഡലം]] എം.എൽ.എ. [[അനിൽ അക്കര]] രംഗത്തെത്തിയിരുന്നു<ref>{{Cite web|url=https://m.madhyamam.com/kerala/deepa-nishanth-criticised-ramya-haridas-election-campign-kerala-news/601067|title=രമ്യ ഹരിദാസിൻെറ വേറിട്ട പ്രചാരണത്തെ|access-date=|last=|first=|date=|website=|publisher=madhyamam.com}}</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/ദീപ_നിശാന്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്