→‎സഹായം: പുതിയ ഉപവിഭാഗം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 60:
മറുപടി നൽകാൻ വിട്ടുപോയതിൽ അതിയായി ഖേദിക്കുന്നു. ശാസ്ത്രലേഖനങ്ങൾ പരമാവധി അടിസ്ഥാനവിവരങ്ങളും അവലംബങ്ങളും ചേർത്ത് മെച്ചപ്പെടുത്താൻ ശ്രമിക്കാം. ലേഖനങ്ങളുടെ എണ്ണത്തേക്കാൾ അവയിലെ ഉള്ളടക്കങ്ങൾ കൂടുതൽ വിപുലവും ആഴമുള്ളതുമാക്കി മാറ്റാനും അപൂർണ്ണലേഖനങ്ങളാകാതെ പരമാവധി വിവരങ്ങൾ ഉൾക്കൊള്ളുന്നവയാക്കി മാറ്റാനുമുള്ള പ്രവൃത്തികൾ ചെയ്യാൻ പരമാവധി ശ്രമിക്കാം. [[ഉപയോക്താവ്:Adarshjchandran|Adarshjchandran]] ([[ഉപയോക്താവിന്റെ സംവാദം:Adarshjchandran|സംവാദം]]) 06:20, 9 മേയ് 2021 (UTC)
*പ്രിയ {{ping|Adarshjchandran}}, [[ഉപയോക്താവിന്റെ സംവാദം:Adarshjchandran#അപൂർണ്ണലേഖനങ്ങൾ ആവർത്തിക്കുന്നു|ഇവിടെത്തന്നെ]] മറുപടി നൽകുന്നതാണ് കൂടുതൽ സൗകര്യം. നന്ദി. --[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 06:43, 9 മേയ് 2021 (UTC)
 
== സഹായം ==
 
[[ഉപയോക്താവ്:Shilajan Sivasankar|Shilajan Sivasankar]] ([[ഉപയോക്താവിന്റെ സംവാദം:Shilajan Sivasankar|സംവാദം]]) 09:27, 14 ജൂൺ 2021 (UTC)
@Vijayanrajapuram,
[[ജപ്പാനെതിരായ വിജയദിനം]] എന്ന താളിന് മറ്റൊരു ഉചിതമായ തലക്കെട്ട് നൽകാമോ (അല്ലെങ്കിൽ നൽകണോ)?
 
[[കസാൻ]] എന്ന താൾ ഇംഗ്ലീഷ് വിക്കിപീഡിയയുമായി കണ്ണി ചേർക്കുവാൻ സാധിക്കുന്നില്ല, സഹായിക്കുമോ?
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Vijayanrajapuram" എന്ന താളിൽനിന്ന് ശേഖരിച്ചത്