"മാണി സി. കാപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഇരട്ടിപ്പ് ഒഴിവാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 32:
| source = http://www.niyamasabha.nic.in/index.php/content/member_homepage/461 കേരള നിയമസഭ
}}
2019 മുതൽ [[പാലാ]]യിൽ നിന്നുള്ള [[നിയമസഭ| നിയമസഭാംഗവും]]<ref>https://www.manoramaonline.com/news/latest-news/2021/05/02/kerala-assembly-election-result-trend-pala-udf-mani-c-kappan.html</ref> [[നാഷണലിസ്റ്റ് കോൺഗ്രസ് കേരള]] പാർട്ടിയുടെ സ്ഥാപകാംഗവുമാണ് '''മാണി.സി. കാപ്പൻ'''.<ref>{{cite news|title=ലോക്‌സഭയിലേക്ക്‌ എൻ.സി.പി. സീറ്റ്‌ ആവശ്യപ്പെടും|url=http://archive.is/SEAqs|accessdate=2013 സെപ്റ്റംബർ 23|newspaper=മംഗളം|date=2013 ഏപ്രിൽ 13}}</ref>. [[കോട്ടയം ജില്ല|കോട്ടയം]] ജില്ലയിലെയിലെ [[പാലാ]] സ്വദേശിയായ ഇദ്ദേഹം [[എൻ.സി.പി.|എൻ.സി.പി.യുടേയുടെ]] മുൻ സംസ്‌ഥാന ട്രഷററാണ്. മുൻ രാജ്യാന്തര [[വോളിബോൾ]] താരം കൂടിയായ മാണി സി. കാപ്പൻ 25-ഓളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.<ref>{{cite news|title=മാണിമാരിലെ മാണിക്യത്തെ മുത്തമിട്ട് പാല|url=http://archive.is/2fYbL|accessdate=2013 സെപ്റ്റംബർ 23|newspaper=വീക്ഷണം}}</ref><ref>https://www.thehindu.com/news/national/kerala/kappan-underscores-his-clout-in-pala/article34467655.ece</ref>
 
== ജീവചരിത്രം ==
കോട്ടയം ജില്ലയിലെ പാലാ താലൂക്കിലെ കാപ്പിൽ കുടുംബത്തിൽ സ്വതന്ത്രസ്വാതന്ത്ര്യ സമര സേനാനിയും മുൻ എം.പി.യുമായിരുന്ന [[ചെറിയാൻ ജെ. കാപ്പൻ|ചെറിയാൻ ജെ.കാപ്പൻ്റെയും]] ത്രേസ്യാമ്മയുടേയും മകനായി 1956 മെയ് 30ന്30 ന് ജനിച്ചു. പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂൾ, ഇരിങ്ങാലക്കുട സെൻറ് തോമസ് സ്കൂൾ, ക്രൈസ്റ്റ് കോളേജ്, മടപ്പള്ളി കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ എം.എം ജോസഫ് മെമ്മോറിയൽ ആൾ ഇന്ത്യ വോളിബോൾ ടൂർണമെന്റ് പാലായിൽ നടന്നപ്പോൾ അതിൽ ആകൃഷ്ടനായ മാണി സി കാപ്പനിൽ ഒരു വോളിബോൾ കളിക്കാരനാവുക എന്ന ആഗ്രഹം ഉടലെടുത്തു. ചങ്ങനാശ്ശേരിയിലെ പാലത്തിങ്കൽ കുടുംബാംഗമായ ആലീസാണ്‌ ഭാര്യ. ചെറിയാൻ കാപ്പൻ, ടീന, ദീപ എന്നിവർ മക്കളാണ്
 
== കായിക ജീവിതം ==
കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിൽ കേരള സംസ്ഥാന വോളിബോൾ ടീമിൽ നാല് വർഷത്തോളം അംഗമായിരുന്നു. തുടർന്ന് നാല് വർഷക്കാലം [[യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്|കാലിക്കറ്റ് സർവകലാശാല]] ടീം ക്യാപ്റ്റൻ എന്ന നിലയിൽ കാഴ്ചവെച്ച പ്രകടനം അദ്ദേഹത്തെ കേരള സംസ്ഥാന വൈദ്യതി ബോർഡിൻറെബോർഡിൻ്റെ വോളിബോൾ ടീമിലെത്തിച്ചു. പ്രൊഫഷണൽ സ്പോർട്സിൽ ഒരു വർഷം കഴിഞ്ഞ് 1978ൽ1978 അബുദാബി സ്പോർട്സ് ക്ലബ്ബിൽ കളിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. അന്തരിച്ച ഇതിഹാസ തരാം [[ജിമ്മി ജോർജ്ജ്|ജിമ്മി ജോർജിനൊപ്പം]] അബുദാബി സ്പോർട്സ് ക്ലബ്ബിൽ കളിക്കുവാൻ സാധിച്ച ചുരുക്കം ചില മലയാളികളിൽ ഒരാളാണ് മാണി സി കാപ്പൻ. നാലു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം നാട്ടിലേക്ക് തിരികെയെത്തി സിനിമ രംഗത്തേക്ക് തിരിഞ്ഞു. 14 വർഷത്തോളം കായിക രംഗത്ത് സജീവമായ അദ്ദേഹത്തെ നിരവധി കായിക പുരസ്കാരങ്ങൾ തേടിയെത്തി.[[പ്രമാണം:മാണി സി കാപ്പൻ അബുദാബി ടീമിനൊപ്പം .jpg|thumb|right|150px|മാണി സി കാപ്പൻ അബുദാബി ടീമിനൊപ്പം (നടുക്ക് നിൽക്കുന്നത്)]][[പ്രമാണം:Mani c kappan youth.jpg|thumb|150px|മാണി സി കാപ്പൻ കോളേജ് പഠനകാലത്ത്|പകരം=]]കേരള സംസ്ഥാന വോളിബോൾ ടീമിലംഗമായിരുന്നു, കാലിക്കറ്റ് സർവ്വകലാശാല ടീം ക്യാപ്റ്റനായിരുന്ന മാണി സി.കാപ്പൻ മികച്ച പ്രകടനത്തെ തുടർന്ന് കെ.എസ്.ഇ.ബി.യുടെ വോളിബോൾ ടീമിലെത്തി. ജിമ്മി ജോർജിനൊപ്പം അബുദാബി സ്പോർട്ട്സ് ക്ലബിൽ കളിച്ചിട്ടുണ്ട്. കായിക രംഗത്ത് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
 
== രാഷ്ട്രീയ ജീവിതം ==
സിനിമയോടൊപ്പം തന്നെ [[കോൺഗ്രസ് (എസ്)|കോൺഗ്രസ് എസ്സിലൂടെ]] സജീവ രാഷ്ട്രീയത്തിലേക്ക് കടന്ന മാണി സി കാപ്പൻ സംസ്ഥാന ട്രെഷറർറായിരുന്നുട്രെഷററായിരുന്നു. പിന്നീട് കോൺഗ്രസ് എസ്, എൻ.സി.പി. ആയി മാറിയപ്പോഴും അദ്ദേഹം സംസ്ഥാന ഭാരവാഹിയായി. പാലാ മുൻസിപ്പൽ കൗൺസിലർ (2000-05), [[നാളികേര വികസന ബോർഡ്]] വൈസ്‌ ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. മാണി സി കാപ്പൻ കൗൺസിലർ ആയിരുന്ന സമയത്ത് തന്നെ അദ്ദേഹത്തിൻ്റെ സഹോദരന്മാരായ ജോർജ് സി. കാപ്പൻ, ചെറിയാൻ സി. കാപ്പൻ എന്നിവരും കൗൺസിലർമാരായിരുന്നു. മൂന്ന് തവണ [[ഇടതുപക്ഷ മുന്നണി]] നിയമസഭാ സ്ഥാനാർത്ഥിയായി പാലായിൽ മത്സരിച്ചിട്ടുണ്ട്. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ ദേശീയ വർക്കിംഗ് കമ്മിറ്റി മെമ്പറായും പ്രവർത്തിച്ചു.
 
നാളികേര വികസന ബോർഡ് വൈസ് ചെയർമാൻ എൻ.സി.പി. സംസ്ഥാന ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചു., കോൺഗ്രസ് എസ് സംസ്ഥാന ട്രഷറർ, പാലാ മുൻസിപ്പൽ കൗൺസിലർ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന ട്രഷറർ, ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം എന്നീ നിലകളും പ്രവർത്തിച്ചു. കേരള കോൺഗ്രസ് നേതാവായിരുന്ന [[കെ.എം. മാണിക്കെതിരെമാണി]]ക്കെതിരെ 2006, 2011, 2016 നിയമസഭ തിരഞ്ഞെടുപ്പുകളിൽ പാലായിൽ നിന്ന് എതിർ സ്ഥാനാർത്ഥിയായി മത്സരിച്ചു. 2019-ലെ പാലാ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ ജോസ് ടോമിനെ പരാജയപ്പെടുത്തി ആദ്യമായി പാലായിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പാലാ സീറ്റിൽ നിന്ന് മത്സരിക്കാൻ താത്പര്യപ്പെട്ട മാണി.സി.കാപ്പന് എൻ.സി.പി. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടി വിട്ട അദ്ദേഹം എൻ.സി.കെ എന്ന പാർട്ടി രൂപീകരിച്ച് [[യു.ഡി.എഫ്]] സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ചു.<ref>https://www.thehindu.com/news/national/kerala/kerala-mla-mani-c-kappan-quits-ldf-to-join-udf/article33826998.ece</ref>. ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച കേരള കോൺഗ്രസ് എം നേതാവും കെ.എം. മാണിയുടെ മകനുമായ [[ജോസ്.കെ.മാണിയെയാണ്മാണി]]യെയാണ് ഇത്തവണ കാപ്പൻ പരാജയപ്പെടുത്തിയത്.<ref>https://www.theweek.in/news/india/2021/05/02/kerala-mani-c-kappan-defeats-jose-k-mani-by-13000-votes-in-pala.html</ref>
കോൺഗ്രസ് എസിൽ അംഗമായി രാഷ്ട്രീയ പ്രവർത്തകനായി മാറിയ മാണി.സി. കാപ്പൻ പിന്നീട് പാർട്ടി വിട്ട് എൻ.സി.പിയിൽ ചേർന്നു. പാലാ മുൻസിപ്പൽ കൗൺസിലർ,
നാളികേര വികസന ബോർഡ് വൈസ് ചെയർമാൻ എൻ.സി.പി. സംസ്ഥാന ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചു. കോൺഗ്രസ് എസ് സംസ്ഥാന ട്രഷറർ, പാലാ മുൻസിപ്പൽ കൗൺസിലർ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന ട്രഷറർ, ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം എന്നീ നിലകളും പ്രവർത്തിച്ചു. കേരള കോൺഗ്രസ് നേതാവായിരുന്ന കെ.എം. മാണിക്കെതിരെ 2006, 2011, 2016 നിയമസഭ തിരഞ്ഞെടുപ്പുകളിൽ പാലായിൽ നിന്ന് എതിർ സ്ഥാനാർത്ഥിയായി മത്സരിച്ചു. 2019-ലെ പാലാ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ ജോസ് ടോമിനെ പരാജയപ്പെടുത്തി ആദ്യമായി പാലായിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പാലാ സീറ്റിൽ നിന്ന് മത്സരിക്കാൻ താത്പര്യപ്പെട്ട മാണി.സി.കാപ്പന് എൻ.സി.പി. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടി വിട്ട അദ്ദേഹം എൻ.സി.കെ എന്ന പാർട്ടി രൂപീകരിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ചു<ref>https://www.thehindu.com/news/national/kerala/kerala-mla-mani-c-kappan-quits-ldf-to-join-udf/article33826998.ece</ref>. ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച കേരള കോൺഗ്രസ് എം നേതാവും കെ.എം. മാണിയുടെ മകനുമായ ജോസ്.കെ.മാണിയെയാണ് ഇത്തവണ കാപ്പൻ പരാജയപ്പെടുത്തിയത്<ref>https://www.theweek.in/news/india/2021/05/02/kerala-mani-c-kappan-defeats-jose-k-mani-by-13000-votes-in-pala.html</ref>
 
''' സ്വകാര്യ ജീവിതം '''
 
* ഭാര്യ : ആലീസ്
 
* മക്കൾ : ചെറിയാൻ കാപ്പൻ, ടീന, ദീപ
 
== ചലച്ചിത്ര രംഗത്ത് ==
"https://ml.wikipedia.org/wiki/മാണി_സി._കാപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്