"സത്യപരീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
വരി 15:
മേൽപ്പറഞ്ഞ മൂന്നു വിധം പരീക്ഷകളും ബ്രാഹ്മണന്മാർക്ക് ബാധകമല്ല.അവർക്കുള്ളതാണു തൂക്കുപരീക്ഷ,.കുറ്റം ചെയ്തെന്നു വിശ്വസിക്കപ്പെടുന്ന വ്യക്തിയെ ഒരു ത്രാസിൽ ഇരുത്തി തൂക്കും തൂക്കം നോക്കി വെക്കും..അയാളുടെ ദേഹത്ത് അയാൽ ചെയ്തിരിക്കുന്ന കുറ്റത്തിന്റെ വിശദവിവരം എക്ഷഴുതിയ പനയോല കെട്ടിയതിനു ശേഷം വീണ്ടും തൂക്കും.ഇപ്പോൾ ആദ്യത്തേതിനേക്കാൾ തൂക്കം കൂടിയിരുന്നാൽ മാത്രം അയാൾ കുറ്റം ചെയ്തതായി കണക്കാക്കും.
==മറ്റു പരീക്ഷകൾ==
പഴുപ്പിച്ച ഇരുമ്പിൽ നക്കിച്ചും, കുറ്റവാളികളെ നിർണ്ണയിച്ചിരുന്നു. ക്രിസ്ത്യാനികൾ ,മുസ്ലീമുകൾ [[മുസ്‌ലിംകൾ]], ജൂതന്മാർ എന്നിവരായ അഹിന്ദുക്കളെയായിരുന്നു ഈ സത്യ പരീക്ഷക്ക് വിധേയമാക്കിയിരുന്നത്.
1343 ൽ കേരളത്റ്റ്ഹിലെത്തിയകേരളത്തിലെത്തിയ [[ഇബ്നൂബത്തൂത്ത]] ഇതിനെക്കുറിച്ച് വിസ്തരിച്ചിട്ടുണ്ട്.<ref name="test1">കേരളചരിത്ര പാഠങ്ങൾ, വേലായുധൻ പണിക്കശ്ശേരി, ഡി.സി.ബുക്ക്സ്</ref>
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/സത്യപരീക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്