"കോളാമ്പിപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) removed Category:കല using HotCat
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
വരി 1:
 
{{prettyurl|Kolambippattu}}
മൺമറഞ്ഞുപോയ കലാരൂപങ്ങളിൽ പ്രധാനപ്പെട്ട ഒരു [[കല|കലാരൂപമാണ്]] '''കോളാമ്പിപ്പാട്ട്'''. [[മലബാർ|മലബാറിലെ]] [[മുസ്ലിം|മുസ്ലീമുകൾമുസ്‌ലിംകൾ]] [[വിവാഹം|കല്യാണവീടുകളിൽ]] അവതരിപ്പിച്ചു വന്നിരുന്ന ഒരു കലാരൂപമാണിത്. [[പുരുഷൻ|പുരുഷന്മാരാണ്]] ഇത് അവതരിപ്പിക്കുക. കോളാമ്പിപ്പാട്ടിൽ പങ്കെടുക്കുന്നവർ വട്ടത്തിൽ ഇരുന്നാണിത് ആലപിക്കുന്നത്. ഒരാൾ [[വിശറി|വിശറിപോലെ]] ചെത്തിയുണ്ടാക്കിയ [[പാള]] കൊണ്ട് ഒരു [[കോളാമ്പി|കോളാമ്പിയുടെ]] വായയിൽ കൊട്ടിപ്പാറുന്നു. മറ്റുള്ളവർ അത് ഏറ്റു പാടുന്നു. കോളാമ്പിപ്പാട്ടിൽ പങ്കെടുക്കുന്നവർ വട്ടത്തിലിരുന്ന് ഇത് ആലപിക്കുന്നതിനാൽ തന്നെ ''വട്ടപ്പാട്ട്'' എന്നും ഇതറിയപ്പെടുന്നുണ്ട്.
 
{{stub}}
"https://ml.wikipedia.org/wiki/കോളാമ്പിപ്പാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്